APL BPL റേഷൻകാർഡ് കേന്ദ്രം എടുത്തു പുതിയ നിയമങ്ങൾ ഇങനെ

കേന്ദ്ര സർക്കാർ നിലവിൽ വരുന്നതോടെ റേഷൻ കളടക്കൾക്കും റേഷൻ ഉപഭോക്താക്കൾക്കും വരുന്ന പല മാറ്റങ്ങള് ആണ് ഇപ്പോൾ ചർച്ച ആവുന്നത് , റേഷൻ കടകളിലെ ഈ മാറ്റങ്ങൾ നമ്മളെ വലിയ രീതിയിൽ സഹായിക്കുകയും ചെയ്യും , APL BPL റേഷൻകാർഡ് കേന്ദ്രം എടുത്തു അരിക്ക് പകരം പണം , എന്നാൽ അതുപോലെ തന്നെ ആർക്കെലാം ഇനി മുന്ഗണന വിഭാഗത്തിൽ റേഷൻ വാങ്ങാൻ കഴിയും എന്നും , റേഷൻ കടകൾ വഴി പുതിയ അനുകുല്യങ്ങൾ ഏതെല്ലാം ആണ് എന്നും അറിയാം , എന്നാൽ ഈ കേന്ദ്ര സർക്കാർ ഭരണത്തിൽ വന്നു കഴിഞ്ഞാൽ വലിയ ഒരു മാറ്റം തന്നെ ആണ് ഉണ്ടാവുന്നത് , എന്നാൽ ഇത് എല്ലാം ജനങ്ങൾക്ക് ഗുണമുള്ള കാര്യങ്ങൾ ആണ് എന്നും പറയുന്നു , കഴിഞ്ഞ സർക്കാരിന്റെ അവസാന ഘട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രവൃത്തികമാക്കാൻ പോവുന്നത് , ഇനിമുതൽ എല്ലാ റേഷൻ ഉടമകളെയും നിയന്ധ്രിക്കാൻ പലരുടെയും മുൻ ഗണനകൾക്ക് പകരം കൂടുതൽ അനുകുല്യങ്ങളും മറ്റും ലഭിക്കും ,

 

 

ഭക്ഷ പൊതു വിതരണം സംവരണം എന്നിവ എല്ലാം ഉയർത്തുകയും റേഷൻകാർഡുകൾ പുതുക്കുകയും ചെയ്യും , ഒരു രാജ്യത്തിന് ഒരു റേഷൻ എന്ന നിലയിൽ ആണ് ഇനി അങ്ങോട്ട് റേഷൻ കടകളും മറ്റും പ്രവൃത്തിക്കുന്നത് എന്നും പറയുന്നു , റേഷൻ വിഹിതകളും മറ്റും അനുകുല്യങ്ങളും നിയന്ധ്രിക്കുന്നത് കേന്ദ്ര സർക്കാർ ആയിരിക്കും ,എന്നാൽ കേരളം സംസഥാനത്തിന് ഒരു വിധത്തിലുള്ള പങ്കും ഉണ്ടാവില്ല എന്നും പറയുന്നു , എന്നാൽ റേഷൻ കാർഡുടമകളുടെ വിവരങ്ങൾ എല്ലാം കേന്ദ്ര സർക്കാരിന്നൽകും എന്നും പറയുന്നു , എന്നാൽ ഉടൻ തന്നെ ഈ കാര്യങ്ങൾക്ക് എല്ലാം തീരുമാനങ്ങൾ ആവും , കേന്ദ്രത്തിൽ തുടർ ഭരണം വന്നതോടെ ജനങ്ങൾക്ക് ഈ അനുകുല്യങ്ങൾ എല്ലാം കൈയിൽ വന്നുചേരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Rweeu2rdjtM

Leave a Reply

Your email address will not be published. Required fields are marked *