തുടർഭരണം ജൂണിൽ കേന്ദ്ര-സംസ്ഥാന സഹായം 3600 രൂപ ഒരുമിച്ച് അക്കൗണ്ടിൽ വരും

പെൻഷൻ വിതരണം ആണ് കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്നത് , പെൻഷൻ തുക ഇതുവരെ ലഭിക്കാത്തവരും ലഭിച്ചവരും നിരവധി ആണ് , ജൂണിൽ വീണ്ടും കേന്ദ്ര-സംസ്ഥാന സഹായം 3600 രൂപ ഒരുമിച്ച് അക്കൗണ്ടിൽ ഏതു എന്ന സർക്കാരിന്റെ വധങ്ങൾ എല്ലാം പൊളിയുന്നു , എന്നാൽ പലർക്കും പെൻഷൻ തുക പൂർണമായി ലഭിച്ചിട്ടില്ല എന്നും പറയുന്നു , പലർക്കും ഇനിയും ലഭിക്കാനുണ്ട് , എന്നാൽ മറ്റുചിലർക്ക് പെൻഷൻ ഇതുവരെലഭിച്ചിട്ടില്ല എന്നും പറയുന്നു , സർക്കാരിന്റെ കൈയിൽ പണമില്ലാത്ത തന്നെ ആണ് ഇതിനു പ്രധാന കാരണം , എന്നാൽ പിണറായി സർക്കാരിന്റെ ഈ ഭരണത്തിൽ ആണ് ഇങനെ പെൻഷൻ തുകയുടെ തടസം നേരിട്ടിട്ടുള്ളത് , പലർക്കും 6 മാസത്തെ പെൻഷൻ തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല , എന്നാൽ പെൻഷൻ പാതി വഴിയിൽ മുടങ്ങിയവർ ആണ് കൂടുതൽ ,

 

 

സർക്കാർ പ്രഖ്യാപിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നതാണ് സത്യം , എന്നാൽ നിലവിൽ കുടിശിക ആയി കോടികൾആണ് പെൻഷൻ നൽകാനുള്ളത് , എന്നാൽ അത് എല്ലാം വിതരണം ചെയ്യാനുള്ള പണം സർക്കാരിന്റെ കൈയിൽ ഇപ്പോൾ ഇല്ല എന്നും ധനമന്ത്രി അറിയിച്ചിരുന്നു ,പെൻഷൻ ലഭിക്കാതെ പലരും സമരത്തിൽ വരെ ഇരുന്നിട്ടുണ്ട് , എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭരണം ആണ് വീണ്ടും വരാൻ പോവുന്നത് , എന്നാൽ അവിടെ നിന്നുമുള്ള തുകയുടെ വിതരണം എങ്ങിനെ ആയിരിക്കും എന്നു കണ്ടു തന്നെ അറിയണം , എന്നാൽ pm കിസാൻ തുകയിലും മാറ്റം ഉണ്ടാവില്ല എന്നും പറയുന്നു , തുടർ ഭരണം വന്നു കഴിഞ്ഞാൽ കർഷകർക്ക് നൽകി വരുന്ന പണം വിതരണം നടക്കും എന്നും പറയുന്നു , എന്നാൽ ഉടൻ തന്നെ പിഎം കിസാൻ തുക ലഭിക്കും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *