ക്ഷേമപെൻഷൻ ഇനി ജൂൺ മാസം 1600 രൂപ ബാങ്ക് വഴി വിതരണം ചെയ്യും

ക്ഷേമപെൻഷൻ ഇനി ജൂൺ മാസം 1600 വിതരണം ചെയ്യാൻ ഒരുങ്ങി കേരളം സർക്കാർ , ധനവകുപ്പിന്റെ കിഴിൽ വരുന്ന ഈ കാര്യങ്ങൾ മുടങ്ങി കിടക്കുകയായിരുന്നു , എന്നാൽ പലർക്കും പെൻഷൻ ലഭിക്കാതെ മാസങ്ങൾ നീണ്ട സമരത്തിന് പിന്നിൽ ആണ് സർക്കാർ പെൻഷൻ വിതരണം വീണ്ടും ആരംഭിച്ചത് , നിരവധി ആളുകൾക്കാണ് പെൻഷൻ തുക ലഭിക്കാതെ ഇരിക്കുന്നത് , പെൻഷൻ വിതരണത്തിൽ വരുന്ന പിഴവുകൾ സർക്കാരിന്റെ വീഴ്ചക്ക് കാരണമാവുകയും ചെയ്യും , ഇതോടെ 6 മാസത്തെ പെൻഷൻ തുക ആണ് കുടിശിക ആയി പലർക്കും ലഭിക്കാനുള്ളത് , സർക്കാരിന്റെ ഖജനാവിൽ പണമില്ലാത്ത തന്നെ ആണ് പ്രധാന കാരണം , ldf തോൽവിക്ക് പിന്നിൽ പെൻഷൻ മുടങ്ങിയതുകൊണ്ടു താനെ ആണ് എന്നും പലരും പറയുന്നു , സർക്കാരിന്റെ ഈ ഭരണം എല്ലാവരിലും വളരെ മോശം അഭിപ്രായം തന്നെ ആണ് പരായുന്നത് , എല്ലാമാസത്തിലും ലഭിക്കേണ്ട പെൻഷൻ തുകയുടെ വിതരണം മുടങ്ങിയിട്ട് മാസങ്ങൾ ആയി ,

 

 

എന്നാൽ വീണ്ടും ആരംഭിക്കുന്നു എന്നു പറഞ്ഞിരുന്ന സർക്കാർ പിന്നീട് അതിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വിട്ടിരുന്നില്ല എന്നാൽ ചില മാസങ്ങളിൽ പെൻഷൻ ലഭിക്കാതെ വരുകയും കുടിശിക ആയി മാറുകയും ചെയ്തിട്ടുണ്ട് , എന്നാൽ ക്ഷേമ പെൻഷൻ മാത്രം ആശ്രയിച്ചുകൊണ്ടിരിക്കുന്ന 62 ലക്ഷം ആളുകൾ ആണ് ഉള്ളത് , എന്നാൽഇവർക്ക് എല്ലാം പെൻഷൻ തുക ഇതുവരെ ലഭിച്ചിട്ടില്ല, പലരും ഈ മാസത്തെ പെൻഷൻ തുക കാത്തിരിക്കാറുകയാണ് , പെൻഷൻ തുകയുടെ പകുതിയോളം തുക ലഭിക്കും എന്ന വാതകളും വന്നിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ കാത്തിരിപ്പിലാണ് ജനങ്ങൾ , എന്നാൽ ഈ മാസത്തെ പെൻഷൻ പലരിലും എത്തി തുടങ്ങി എന്ന വാർത്തകളും വരുന്നു , ബാങ്ക് അക്കൗണ്ട് വഴി ആണ് പെൻഷൻ തുക എത്തുന്നത് എന്നാൽ കുടിശിക മുഴുവൻ ആയി വരുന്നില്ല എന്നും പറയുന്നു , പെൻഷൻ വിതരണത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *