ഇനി 2000 അല്ല 4000 രൂപ വച്ച് ലഭിക്കും.. സന്തോഷവാർത്ത

കിസാൻ സമ്മാൻ നിധി വാങ്ങുന്നവർക്കായി പുതിയ അറിയിപ്പ് എത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ കൂടുതൽ തുക കർഷകർക്കായി അനുവദിക്കാൻ പോവുന്നു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സഹായ ധനം കർഷകരിലേക്ക് എത്തിക്കാൻ …