പെന്ഷനും കിസാൻ സമ്മാൻ നിധിയും ഒരുമിച്ച് എത്തും

ക്ഷേമ പെന്ഷന് അർഹത ഉള്ളവർക്കുള്ള പെന്ഷൻ തുക അക്കൗണ്ടിലേക്ക് ഏതാണ് പോവുകയാണ്. കഴിഞ്ഞ മാസങ്ങളിലായി പെന്ഷൻ മുടങ്ങി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എങ്കിലും. അതിനെല്ലാം അവസാനം എന്ന പോലെ ഏപ്രിൽ മാസത്തെ പെന്ഷൻ തുകയായ 1600 രൂപ അക്കൗണ്ടിലേക്ക് ഏതാണ് പോവുകയാണ്.

ഒപ്പം പ്രധാനമന്ത്രിയുടെ പിഎം കിസാൻ സമ്മാൻ നിധിയും 25 ലക്ഷത്തോളം കര്ഷകരിലേക്കായി എത്താൻ പോവുകയാണ്.

6 മാസത്തെ പെന്ഷൻ തുകയാണ് കുടിശ്ശികയായിട്ടുള്ളത് . പെന്ഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്. പലരുടെയും അന്നന്നത്തെ ജീവിതത്തിന് വേണ്ടി ആവശ്യമുള്ള പണം പോലും ഇല്ലാതെ പലരും പട്ടിണിയിലാണ്. എന്നാൽ അത്തരക്കാർക്ക് വളരെ സഹായകരമാണ് ബുധനാഴ്ച മുതൽ വിതരണം ചെയ്യാൻ പോകുന്ന ക്ഷേമ പെന്ഷൻ.

ഏപ്രിൽ മാസം മുതൽ ഉള്ള പെന്ഷൻ തുക ഇനി യാതൊരു തരത്തിലും ഉള്ള മുടക്കം ഇല്ലാതെ തന്നെ പെന്ഷൻ വാങ്ങാൻ അർഹരായവരിലേക്ക് എത്തും എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

മാസ്റ്ററിങ് പ്രക്രിയ കൃത്യമായി പൂർത്തീകരിക്കാത്തവർക്ക് പെന്ഷൻ ലഭിക്കുന്നതല്ല. പെന്ഷൻ മാസ്റ്ററിങ് നിർബന്ധമായും ചെയ്യേണ്ടതാണ്.

ഇത്തനന പെന്ഷൻ നൽകാനായി കേരള സർക്കാർ മാറ്റിവച്ചിരിക്കുന്നത് 900 കോടിയോളം രൂപയാണ്. പെന്ഷൻ വാങ്ങാനായി അർഹരായ ആളുകളിലേക്ക് അത് കരീത്യമായി എത്തുക തന്നെ ചെയ്യും.

ആദ്യം പെന്ഷൻ ലഭിക്കാനായി പോകുന്നത് ബാങ്ക് അക്കൗണ്ട് വഴി പെന്ഷൻ സ്വീകരിക്കുന്നവർക്ക് ആയിരിക്കും. അതിന് ശേഷം ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ഉള്ളിൽ ആണ് കൈകളിൽ പെന്ഷൻ സ്വീകരിക്കുന്നവരിലേക്ക് പെന്ഷൻ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *