ആധാർ കാർഡ് ഉള്ളവർ ഇതറിയണം, സുപ്രധാന അറിയിപ്പ് എത്തി

ആധാർ കാർഡ് ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുന്ന നിരവധി തട്ടിപ്പുസംഘങ്ങളെ കുറിച്ച് നമ്മൾ വാർത്തകളിലൂടെ കേൾക്കാറുണ്ട്. എന്നാൽ ഇതാ പുതിയ തട്ടിപ്പ് സംഗം. otp യും, ബാങ്ക് ആകുന്നുണ്ട് വിവരങ്ങളും ഒന്നും ഇല്ലാതെ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പിൻവലിച്ച് തട്ടിയെടുക്കുന്ന രീതിയാണ് ഇപ്പോൾ വന്നിട്ടുള്ളത്.

സിലിക്കൺ വിവരങ്ങളും, വിരൽ അടയാളങ്ങളും ഉപയോഗിച്ച് ATM ലേക്കും, മറ്റു പയ്മെന്റ്റ് മെഷീനുകളിയ്ക്കും അനതികൃത്യമായി പ്രവേശനം നേടുന്ന നിരവധി കുറ്റവാളികളാണ് ഓരോ ദിവസം കൂടും തോറും വര്ധിച്ചുവരുന്നത്.

ആധാർ കാർഡ്, വിരൽ അടയാളം എന്നിവയെ ഉപയോഗിച്ചാണ് ഈ തട്ടിപ്പുകാർ പണം തട്ടുന്നത്. AEPS സഹായത്തോടെ പണം പിൻവലിക്കുന്ന രീതിയാണ് തട്ടിപ്പുകാർക്ക് സഹായമായി വരുന്നത്.

ആധാർ നമ്പറിന്റെയും, വിരൽ അടയാളത്തിന്റെയും സഹായത്തോടെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്. ഇത് ഉപയോഗിച്ചാണ് റേഷൻ കടകളിൽ ATM എന്ന മോഡലിൽ പണം പിൻവലിക്കാനായി സാധിക്കുന്നത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധപെടുത്തിയിട്ടുണ്ട് എങ്കിൽ ഈ രീതിയിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്. മിക്ക ആളുകളുടെയും ആധാർ നമ്പറുകൾ ഇൻറർനെറ്റിൽ ഇപ്പോൾ ലഭിക്കുന്നതാണ്. സിലിക്കൺ ഉപയോഗിച്ചാണ് AEPS മെഷീൻ തട്ടിപ്പുകൾ നടത്തുന്നത്.

ആധാർ കാർഡ് വ്യത്യസ്ത ആവശ്യങ്ങൾക്കായി പല സ്ഥലങ്ങളിലും നമ്മൾ നൽകുന്നുണ്ട്. അതുകൊണ്ട്തന്നെ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ട്. മാസ്ക്ഡ് ആധാർ ഉപയോഗിക്കുന്നതിലൂടെ ഇത്തരം തട്ടിപ്പുകൾ കുറക്കാൻ സഹായകരമാണ്. ആധാർ കാർഡ് ഉള്ള നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഈ വിവരം ഷെയർ ചെയ്യാൻ മറക്കല്ലേ . ഇനി ആരും ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *