സാധാരണക്കാർക്കായി 15 ലക്ഷം രൂപയുടെ കേന്ദ്ര സർക്കാർ സാഹായം

സാധാരണക്കാർക്കായി പോസ്റ്റ് ഓഫീസിൽ വഴി 15 ലക്ഷം രൂപയുടെ സഹായം. വെറും 755 രൂപ മാത്രം മതി നിങ്ങൾക്കും 15 ലക്ഷം രൂപയുടെ സഹായം ലഭിക്കും. 555 രൂപക്ക് 10 ലക്ഷം രൂപയുടെ സഹായം. ഈ സഹായം ലഭിക്കാനായി നിങ്ങൾക് പോസ്റ്റ് ഓഫീസിൽ വഴി അപേക്ഷിക്കാവുന്നതാണ്.

ഗ്രൂപ്പ് ആക്‌സിഡന്റൽ ഇൻഷുറൻസ് ഗാർഡ് പോളിസി എന്ന് പറയുന്ന ആക്‌സിഡന്റൽ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. അപകട മരണത്തിന് മാത്രമല്ല, ഭാഗികമായ വൈകല്യങ്ങൾക്കും ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് സഹായം ലഭിക്കുന്നതാണ്.

വിവിധങ്ങളായ രോഗങ്ങൾ വന്നാൽ, അവരുടെ കുടുംബത്തിന് വളരെ അതികം ആശ്വാസമായി മാറുന്ന ഒരു പദ്ധതിയാണ് ഇത്. നമ്മൾ സാധാരണക്കാരുടെ കുടുംബത്തിലെ എല്ലാവരും ചേരേണ്ടതായ പദ്ധതിയാണ് ഇത്.

ഏത് നിമിഷമാണ് എന്താണ് സംഭവിക്കുക എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാത്ത കാലമാണ്. അതുകൊണ്ടുതന്നെ നമ്മുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ കുടുംബത്തിന് യാതൊരു തരത്തിലും ഉള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇരിക്കാനായി ഈ പദ്ധതിയിൽ അംഗമായവർക്ക് സാധിക്കും.

ഓരോ കുടുംബത്തിനും സുരക്ഷാ ഉറപ്പുവരുത്തുന്ന രീതിയിലാണ് ഇപ്പോൾ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. സ്വകാര്യം കമ്പനികളോടോപ്പം ചേർന്നാണ് കേന്ദ്ര സർക്കാർ നമ്മൾ സാധാരണകർക്കായി വളരെ കുറഞ്ഞ നിരക്കിൽ ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫീസിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്ത് ഈ പദ്ധതിയിൽ ചേരാനായി സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *