ഇനി വേഗത കൂടും.. പുതിയ വന്ദേ ഭാരത് ട്രെയിൻ വരുന്നു.. – New Vande Bharat Express

പഴയ വന്ദേഭാരതിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന പുതിയ വന്ദേ ഭാരത് ട്രെയിൻ കേരളത്തിന്റെ ട്രാക്കിലേക്ക്. പഴയ വന്ദേ ഭാരതിനെ അപേക്ഷിച്ച 45 മിനിറ്റ് നേരത്തെ എത്താൻ ഈ വന്ദേ ഭാരതിനെ സാധിക്കും. പുതിയ വന്ദേ ഭാരത് വെറും 3 മിനിറ്റിനുള്ളിൽ തന്നെ 160 കിലോമീറ്റർ വേഗതയിലേക്ക് എത്താൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയോടെയാണ് പുതിയ വന്ദേ ഭാരത് വരുന്നത്. സീറ്റിങ്, സുരക്ഷാ , വേഗത എന്നിവയാണ് പുതിയ ട്രെയിനിന്റെ പ്രത്യേകതകൾ.

New Vande Bharat Express

ആദ്യം മുംബയിലെ അഹമ്മദാബാദിൽ ഉള്ള റൂട്ടിൽ ആയിരിക്കും സർവീസ് നടത്തുന്നത്. ചെന്നൈയിൽ ഉള്ള ഫാക്ടറിയിലാണ് വന്ദേ ഭാരത്തിന്റെ പുതിയ ട്രെയിൻ നിർമിച്ചത്. പഴയതിനേക്കാൾ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിക്കും. യാത്രക്കാർക്ക് കുറച്ചുകൂടെ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്താൻ ഈ ട്രെയിൻ സഹായകരമാണ്.

Vande Bharat Express Speed

വെറും 3 മിനിറ്റിനുള്ളിൽ 160 കിലോമിറ്റർ വേഗത കൈവരിക്കാൻ സാധിക്കും എന്നതാണ് ഈ ട്രെയിനിന്റെ പ്രധാന പ്രത്യേകത. മുംബൈ അഹമ്മദാബാദ് റൂട്ടിൽ സഞ്ചരിച്ചിരുന്ന പഴയ വന്ദേഭാരതിനേക്കാൾ 45 മിനിറ്റ് നേരത്തെ പുതിയതിനെ എത്താൻ സാധിക്കും.

Vande Bharat Express in Kerala

അതികം വൈകാതെ തന്നെ നമ്മുടെ കേരളത്തിലേക്കും അതി വേഗത്തിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ എത്തും. വന്ദേഭാരത്തിന്റെ വരവോടെ റെയിൽവേ ട്രക്കുകൾ അതി വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന രാതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നു തുടങ്ങി.

Vande Bharat Express New Updations

മുൻപ് നൽകിയിരുന്ന ഭക്ഷണത്തിൽ നിന്നും ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഒപ്പം സമയ ക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വിമാനത്തിൽ ഉള്ളതുപോലെ മികച്ച യാത്ര സൗകര്യങ്ങളാണ് വന്ദേ ഭാരത് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. വന്ദേ ഭാരത് മെട്രോ സർവീസും തുടങ്ങാൻ പോവുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *