Malayalam

ചുരുണ്ട മുടി നിവരാനും എത്ര ഉള്ളി ഇല്ലാത്ത മുടിയും ഒറ്റ യൂസൽ ഫലം

കാഴ്ചയിൽ വ്യത്യസ്തയുണ്ടാകുമെങ്കിലും ചുരുണ്ട മുടിയുള്ളവർക്ക് അത് ഭംഗിയായി കൊണ്ടുനടക്കുക എന്നത് അത്ര ഈസിയല്ല. മുടി അല്പം പരുക്കനാണെങ്കിൽ പറയുകയും വേണ്ട. ഒതുക്കി വയ്ക്കാനും പൊട്ടിപ്പോകാതെ പരിചരിക്കാനും നന്നേ പ്രയാസപ്പെടേണ്ടി വരും. ഇനി ചുരുണ്ട മുടി വൃത്തിയായി ട്രിം ചെയ്യണമെങ്കിൽ പോലും സലൂണുകളെ ആശ്രയിക്കാതെ പറ്റില്ല. എന്നാൽ ചുരുണ്ട മുടിക്കാർക്കായി സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകൾ തന്നെ ഇതിനുള്ള പരിഹാര മാർഗങ്ങളും പങ്കുവെക്കുന്നുണ്ട്. ഏത് ടെക്സ്ചറിലുള്ള ചുരുണ്ട മുടിയും വീട്ടിൽ വച്ചുതന്നെ കട്ട് ചെയ്യാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.വീട്ടിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കത്രിക മുടി വെട്ടാനായി ഉപയോഗിക്കരുത്. അവയുടെ അരികുകൾക്ക് മൂർച്ച ഏറെയായതിനാൽ മുടിയുടെ അഗ്രഭാഗം പിളരാനും കേടുപാടുകൾ വരുത്താനുമുള്ള സാധ്യത കൂടുതലാണ്.

 

 

ഏറെ വിലപിടിപ്പുള്ള തുണിത്തരം മുറിക്കുന്നത്ര കരുതൽ മുടിയുടെ കാര്യത്തിലും വേണം. മുടി മുറിക്കാൻ മാത്രം ഉപയോഗിക്കുന്ന ഉന്നത ഗുണനിലവാരമുള്ള കത്രിക തന്നെ വാങ്ങുക.ചുരുണ്ട മുടി വളരെ മുറുക്കി കെട്ടുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടി വേരുകൾ ദുർബലമാവുകയും പൊട്ടാൻ തുടങ്ങുകയും ചെയ്യു0. മുടി നല്ലവണ്ണം ചുരുണ്ടത് ആണെങ്കിൽ ചെറുതായി നനവുള്ളപ്പോൾ ചീകി ഹെയർ സെറ്റ് ചെയ്യാം. ഇത് മുടിയുടെ വലിച്ചിൽ കുറയ്ക്കും. ചുരുണ്ട മുടിയിൽ ഡ്രയറിൻറെ ഉപയോഗം കുറയ്ക്കുക, കാരണം ഇതിൻറെ അമിത ഉപയോഗം മുടിയെ ദുർബലമാക്കു0.ചുരുണ്ട മുടി നിവരാനും എത്ര ഉള്ളി ഇല്ലാത്ത മുടിയും ഒറ്റ യൂസൽ ഉള്ള് വയ്ക്കാനും ചോറ് ഇങ്ങനെ ഉപയോഗിച്ചാൽ വളരെ കൃത്യമായി അറിയണം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top