ഈശ്രം കാർഡ് വിവിധ ആനുകൂല്യങ്ങൾ മാസം 3000 രൂപ ലഭിക്കും

ഇ-ശ്രം പോർട്ടലിൽഇതുവരെ 20 കോടി രജിസ്ട്രേഷനുകൾ നടന്നതായി ഇന്ത്യൻ സർക്കാരിന് കീഴിലുള്ള തൊഴിൽ മന്ത്രാലയംഅറിയിച്ചു. അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ഒരു ഡാറ്റാബേസ്രൂപീകരിക്കുന്നതിനായാണ് ഇന്ത്യാ ഗവൺമെന്റ് ഇ-ശ്രം പോർട്ടൽ ആരംഭിച്ചത്.തൊഴിലാളികൾക്ക് അവരുടെ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയുടെ സഹായത്തോടെ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. നമ്മുടെ രാജ്യത്ത് ആകമാനമുള്ള അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും വേണ്ടി നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായാണ് ഇ ശ്രം കാർഡുകൾ എന്ന പേരിൽ തൊഴിൽ കാർഡുകൾ കേന്ദ്രസർക്കാർ വിതരണം ആരംഭിച്ചത്.

 

 

 

16 വയസ്സു മുതൽ 59 വയസ്സു വരെയാണ് പ്രായപരിധി പറഞ്ഞിട്ടുള്ളത്. അസംഘടിത മേഖല എന്നുദ്ദേശിക്കുന്നത് സർക്കാരിൻറെ ഭാഗത്തുനിന്ന് ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉള്ളവർ, PF വാങ്ങുന്നവർ , ആതായ നികുതി അടയ്ക്കുന്നവർ എന്നിവരൊഴികെയുള്ള ആളുകൾക്ക് അല്ലെങ്കിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകൾക്ക് എല്ലാം ഈ ശ്രം കാർഡ് എടുക്കുന്നതിനു വേണ്ടി സാധിക്കും.നമ്മുടെ സംസ്ഥാനത്തേക്ക് ഈ ഒരു ആയിരം രൂപയുടെ വിതരണം നിശ്ചിത മാസങ്ങൾ തോറും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നിശ്ചിത തുക കേന്ദ്രസർക്കാർ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുകയാണ്.ഓൺലൈൻ വഴിയാണ് ഇതിനായി അപേക്ഷ വയ്ക്കേണ്ടത്.ഈശ്രം കാർഡ് വിവിധ ആനുകൂല്യങ്ങൾ മാസം 3000 രൂപ ലഭിക്കും ഈ ആനുകൂല്യം ഉടൻ വന്നു ചേരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/eD_SUoy4oz0

Leave a Reply

Your email address will not be published. Required fields are marked *