മെയ് മാസത്തെ റേഷൻ, സുപ്രധാന അറിയിപ്പ് !

കേരളത്തിലുള്ള റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിയ്ക്കേണ്ട സുപ്രധാന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. മെയ് മാസത്തെ റേഷൻ വിതരണം നേരത്തെ തന്നെ കൈപ്പറ്റണം എന്ന അറിയിപ്പ് ഉണ്ടായിരുന്നു. മെയ് 31 ന് മുൻപ് തന്നെ എല്ലാവരും റേഷൻ വാങ്ങണം എന്നും ആവശ്യപ്പെട്ടിരുന്നു.

ജൂൺ മാസത്തെ റേഷൻ വിതരണം 3 ന് ഉണ്ടാകും എന്ന അറിയിപ്പും വന്നിരുന്നു. മെയ് മാസത്തെ റേഷൻ വിതരണം 31 ന് അവസാനിക്കും. മഴ നേരത്തെ വന്നതോടെ NFSI ഗോഡൗണുകളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് സ്റ്റോക്കുകൾ എല്ലാം തന്നെ സുരക്ഷിക്തമായ സ്ഥാനത്തേക്ക് മാറ്റാൻ ഉത്തരവ് ഉണ്ടായിരുന്നു.

ഇത്തരം ഗോ ഡൗണുകളിൽ ക്രമകെണ്ടുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ക്രമകെണ്ടുകൾ ശ്രദ്ധയിൽ പെട്ടാൽ പോലീസ്, വിജിലൻസ് അന്വേഷണം ഉണ്ടാവും. ഒപ്പം നിയമ നടപടികളും ഉണ്ടാകും. റേഷൻ വാങ്ങാത്തവർക്ക് 31 വരെയുടെ സമയം ഉണ്ടാകു.

റേഷൻ ഇനിയും വാങ്ങാത്തവർ പെട്ടെന്ന് തന്നെ വാങ്ങേണ്ടതാണ്. ജൂൺ മാസത്തിലെ പെന്ഷൻ വിതരണം തിങ്കളാഴ്ച തന്നെ ആരംഭിക്കും. അതുകൊണ്ടുതന്നെ ഇനി വെറും രണ്ട് ദിവസം മാത്രമേ ഉള്ളു. അല്ലാത്തവർക്ക് റേഷൻ ആനുകൂല്യങ്ങൾ നഷ്ടമായേക്കും.

ജൂൺ ആദ്യവാരത്തോടെ തന്നെ അടുത്ത റേഷൻ വിതരണം ആരംഭിക്കും. അത് കൃത്യമായി വാങ്ങിക്കേണ്ടത് റേഷൻ ഉപഭോക്താക്കൾ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *