ക്ഷേമ പെൻഷൻ വിതരണം, ഇന്നത്തെ അറിയിപ്പ് – Kshema Pension in May 2024

പെൻഷൻ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്ത. സംസ്ഥാനത്ത്. 2024 ഏപ്രിൽ മാസത്തെ പെൻഷൻ തുക ഈ മാസം തന്നെ ലഭിക്കാനുള്ള നടപടി ക്രമങ്ങളാണ് സർക്കാർ ഇപ്പോൾ പൂര്തിയാക്കികൊണ്ടിരിക്കുന്നത്. നടപടി പൂർത്തിയാക്കിയതിന് ശേഷം എത്രയും വേഗം തന്നെ അര്ഹതപെട്ടവരുടെ കൈകളിലേക്കും അക്കൗണ്ടിലേക്കും പെൻഷൻ തുക എത്തുന്നതാണ് എന്ന് ധന മന്ത്രി അറിയിച്ചു.

പെൻഷൻ മാസ്റ്ററിങ് പൂർത്തിയാക്കിയ എല്ലാ വ്യക്തികൾക്കും അവരുടെ കൈകളിലേക്ക് ഈ ഒരു തുക ലഭിക്കുന്നതാണ്. പെൻഷൻ ലഭിക്കണം എങ്കിൽ നിങ്ങൾ തീർച്ചയായും മാസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയിരിക്കണം. 2023 ലെ പെൻഷൻ മാസ്റ്ററിങ് ന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പെൻഷൻ തുക അക്കൗണ്ടിലുകളിലേക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. മാസ്റ്ററിങ് ചെയ്യാതെ ഏതാനും മാസങ്ങളാണ് ഇതുവരെ പെൻഷൻ ലഭിക്കാത്ത ആളുകൾക്കൊക്കെ അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാകാവുന്നതാണ്.

എല്ലാ മാസവും 20 ന് മുൻപാണ് എല്ലാവരും മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാകേണ്ടതായുള്ളത്. ഏപ്രിൽ മാസത്തെ പെന്ഷനും, കുടിശ്ശികയും കൂടെയായിരിക്കും വിതരണം ചെയ്യുക എന്ന റിപോർട്ടുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്നിരുന്നു. ഇതിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ ഉടനെ തന്നെ ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

Leave a Reply

Your email address will not be published. Required fields are marked *