ആടുജീവിതം പോലുള്ള സിനിമകൾ ദുൽക്കർലേക്ക് വന്നിരുന്നേൽ സംഭവിക്കുന്നത് ഇങനെ

ലയാള സിനിമ മേഖലയ്ക്ക് മാർക്കറ്റ് വാല്യൂ കൂടിക്കൊണ്ടിരിക്കുകയാണ്. മറുഭാഷാ സിനിമാസ്വാധകരെല്ലാം ഇപ്പോൾ മലയാള സിനിമയുടെ കട്ടഫാനുകളായി കഴിഞ്ഞു. പിന്നീട് ഇറങ്ങിയ ഭ്രമയു​ഗവും, മഞ്ഞുമ്മൽ ബോയ്സും ഇതേ ട്രെൻന്റ് പിന്തുടർന്നു. ഇപ്പോഴിതാ ആടുജീവിതവും ഏറ്റെടുത്തിരിക്കുകയാണ് ഇതരഭാഷക്കാരായ സിനിമാ പ്രേമികൾ. അതിനിടെ പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയുടെ കഴിഞ്ഞ 2 മണിക്കൂറ് നേരത്തെ ബുക്കിങ്ങിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് ഇന്ത്യൻ സിനിമാ മേഖലകൾക്കിടയിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കത്തക്കവിധത്തിലുള്ള കണക്കുകളാണ് നൽകുന്നത്. എന്നാൽ ഇപ്പോൾ പ്രേമലു, മഞ്ഞുമ്മൽ ബോക്സ്,

 

 

ആടുജീവിതം ഈ സിനിമകൾക്ക് ഒക്കെ ഒരു പാൻ ഇന്ത്യൻ അല്ലേൽ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ എങ്കിലും റീച് കിട്ടാൻ കിങ് ഓഫ് കൊത്ത പോലുള്ള പാൻ ഇന്ത്യൻ സിനിമയും ദുൽക്കറിന്റെ പാൻ ഇന്ത്യൻ സ്റ്റാർഡവും വഹിച്ച പങ്ക് വലുതല്ല. തെലുങ്ക് നാച്ചുറൽ സ്റ്റാർ നാനി ഒരിക്കൽ പറയുക ഉണ്ടായി മലയാളത്തിലെ ഏക പാൻ ഇന്ത്യൻ ദുൽക്കർ ആണ് എന്ന്. ആടുജീവിതം പോലുള്ള സിനിമകൾ ദുൽക്കർലേക്ക് വന്നിരുന്നേൽ പാൻ ഇന്ത്യ തലത്തിൽ ഒന്നൂടെ റീച് ആയെന്നെ. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് ആണ് , പാൻ ഇന്ത്യയിൽ തന്നെ വളരെ ശ്രെദ്ധ നേടുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *