മോളിവുഡിനെ ഞെട്ടിച്ച പൃഥ്വിരാജിന്റെ ട്രാൻസ്ഫോർമേഷൻ

സിനിമയ്ക്ക് അത്തരത്തിലുള്ള സിനിമാ താരങ്ങൾ നിരവധിയാണ്. വിക്രം, സൂര്യ ഒക്കെ അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. എന്നാൽ ഇവരിൽ നിന്നുമെല്ലാം ഏറെ കടമ്പകൾ സഹിക്കേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. ആടുജീവിതം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാൻസ്ഫോമേഷൻസ് വളരെ വലുതായിരുന്നു. ആ ത്യാ​ഗത്തിന്റെ വലിയ ഫലം ആണ് ഇപ്പോൾ തിയറ്ററുകളിൽ മുഴങ്ങുന്ന കയ്യടികൾ എന്ന് നിസംശയം പറയാം. ഇപ്പോഴിതാ ആടുജീവിത്തിന് താൻ എടുന്ന ഡയറ്റും കാര്യങ്ങളെയും പറ്റി പൃഥ്വിരാജ് മുൻപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. എട്ട് മാസത്തോളം നീണ്ടുനിന്ന, ആടുജീവിതത്തിന് വേണ്ടി ഞാൻ ചെയ്ത ഫിസിക്കൽ ട്രാസ്ഫർമേഷന്റെ അവസാനഘട്ടമായിരുന്നു. ട്രാൻസ്ഫോമേഷന്റെ പീക്കിൽ നിൽക്കുന്ന സമയം. ആ സമയത്ത് എന്റെ എല്ലാ സിനിമാ ജോലികളും നിർത്തിവച്ചിരുന്നു. സിനിമ ഷൂട്ടിം​ഗ് നടന്നു കൊണ്ടിരിക്കുമ്പോൾ ചെയ്യാൻ പറ്റുന്ന മാറ്റങ്ങൾ അല്ല എനിക്ക് വേണ്ടതെന്ന് ഞാൻ മനസിലാക്കിയിരുന്നു

 

 

. ഫെബ്രുവരി, മാർച്ച് ആയപ്പോഴാണ് നിങ്ങൾ സിനിമയിൽ കാണുന്ന രൂപത്തിലേക്ക് ഞാൻ എത്തിപ്പെട്ടത്. ട്രാൻസ്ഫോമേഷൻ പ്ലാൻ എന്നത്, എട്ട് മാസത്തോളം നീണ്ടു നിന്ന എക്സ്ട്രീം ഡയറ്റ്, കഠിനമായ വർക്കൗട്ടുകളും ആയിരുന്നു. എനിക്ക് അവ ഒന്നും തന്നെ പരിചയവും ഇല്ലായിരുന്നു. ട്രാസ്ഫോമേഷന്റെ ബേയ്സിക് ഫൗണ്ടേഷൻ എന്നത് ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്. 16 മണിക്കൂർ കഴിക്കാതിരിക്കും. 8 മണിക്കൂറിൽ ഭക്ഷണം കഴിക്കും. അത് പോയി പോയി 48 മണിക്കൂർ ​ഭക്ഷണം കഴിക്കാതായി. ആടുജീവിത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി 72 മണിക്കൂറാണ് ഭക്ഷണം കഴിക്കാതിരുന്നത്. എന്നാൽ മികച്ച ഒരു റിസൾട്ട് തന്നെ ആണ് നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *