ദുൽഖറിന്റെ അടുത്ത മലയാള ചിത്രം സൗബിൻ സംവിധാനം ചെയ്യും

ഭാഷാഭേദമന്യെ ഇന്ത്യൻ സിനിമാപ്രേമികളുടെ പരിചിത മുഖമാണ് ഇന്ന് ദുൽഖർ സൽമാൻ. കരിയറിലെ 10 വർഷം കൊണ്ട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ദുൽഖർ അഭിനയിച്ചു. അക്കൂട്ടത്തിലെ പല ചിത്രങ്ങളും വിജയിക്കുകയും അതിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. ദുൽഖറിന്റെ അടുത്ത മലയാള ചിത്രം ഉടൻ ഏതു എന്നും പറയുന്നു , സൗബിൻ ഷാഹിർ ചിത്രത്തിൽ ആണ് ദുൽഖർ നായകനാവുന്നു എന്നും പറയുന്നു , വർഷങ്ങൾക്ക് മുൻപ് തന്നെ ഓതിരം കടക്കാം എന്ന ചിത്രം പ്രഖ്യാപിച്ചത് ആണ് എന്നാൽ അത് നാടകത്തെ വരുകയും ചെയ്തു ,

 

 

 

എന്നാൽ അതിനു എല്ലാം ശേഷം വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് ദുൽഖർ നടത്തുന്നത് , കൊച്ചിൻ കാർണിവൽ ആസ്പദമാക്കി ആണ് ചിത്രം ഒരുങ്ങുന്നത് എന്നു റിപോർട്ടുകൾ വരുന്നു , വളരെ വ്യത്യസ്തമായ ഒരു ചിത്രം താനെ ആയിരിക്കും എന്നും പറയുന്നു , കോമഡി ആക്ഷൻ ചിത്രം ആയി താനെ ആണ് എത്തുന്നത് ,വലിയ പ്രതീക്ഷയയിൽ ആണ് എല്ലാവരും പറവ എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൗബിൻ എന്നിവർ ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകതയും ഉണ്ട് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *