ഇനി ബോളിവുഡിൽ സംഭവിക്കുന്നത് മികച്ച താരങ്ങളുടെ അഭിനയ മികവുകൾ

കരിയറിലെ നിർണ്ണായക കാലത്തിലൂടെ സഞ്ചരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. മറ്റ് ഭാഷകളിൽ നിന്ന് പാൻ ഇന്ത്യൻ അപ്പീൽ ഉള്ള ബിഗ് കാൻവാസ് ചിത്രങ്ങളുടെ ഭാഗമാവുന്ന അദ്ദേഹം മലയാളത്തിൽ ആടുജീവിതത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന അഭിനന്ദനങ്ങളും നേടുകയാണ്. അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ആണ് ആടുജീവിതത്തിന് ശേഷമുള്ള പൃഥ്വിയുടെ റിലീസ്. ചിത്രത്തിലെ പ്രതിനായകനാണ് പൃഥ്വിയുടെ കഥാപാത്രം. അക്ഷയ് കുമാർ നായകനാവുന്ന ചിത്രത്തിൽ എന്തുകൊണ്ട് വില്ലൻ വേഷത്തിലേക്ക് പൃഥ്വിരാജ് എത്തുന്നത് വെറും താരങ്ങളല്ല അവരൊന്നും, മറിച്ച് താര അഭിനേതാക്കളാണ്.

 

 

ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്കൊരു സൂപ്പർതാരത്തെ വേണ്ടിയിരുന്നു. അക്ഷയ് സാർ ദീർഘനാളായി എന്നോട് ചോദിക്കുന്നുണ്ടായിരുന്നു- ആരാണ് വില്ലൻ വേഷം ചെയ്യുക എന്ന്. ഒരാൾ എൻറെ മനസിലുണ്ടെന്നും സംഭാഷണ രചന പൂർത്തിയാക്കിയതിന് ശേഷം സമീപിക്കാമെന്നും അദ്ദേഹത്തിന് മറുപടി നൽകി. ഭാ​ഗ്യത്തിന് ഇവർക്ക് പരസ്പരം അറിയാമായിരുന്നു. പൃഥ്വിരാജിൻറെ പേര് അക്ഷയ് സാറിനോട് ആദ്യമായി പറഞ്ഞപ്പോഴത്തെ അദ്ദേഹത്തിൻറെ പ്രതികരണം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് പുറത്തു വിട്ടതാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *