ബോക്സോഫീസ് ഉഴുതുമറിക്കാൻ മലയാള സിനിമ ഒരുങ്ങി കഴിഞ്ഞു ,

2023 നൽകിയ കനത്ത പരാജയങ്ങളുടെയും കടുത്ത സാമ്പത്തിക ബാധ്യതകളുടെയും നിരാശയോടെ പുതിയ വർഷത്തിലേക്കു കടന്ന മലയാള സിനിമയ്ക്ക് വലിയ ആശ്വാസവും വൻ പ്രതീക്ഷകളും നൽകുകയാണ് തിയറ്ററുകൾ നിറയ്ക്കുന്ന ഒരുകൂട്ടം സിനിമകൾ. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ചെറുതും വലുതുമായ ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് തിയറ്റുകളിലെത്തിയത്. ഇതിൽ പ്രധാന റിലീസുകളിൽ ഭൂരിപക്ഷവും വിജയമായി. കലക്ഷനിലും പ്രേക്ഷകപ്രീതിയിലും ഇവ മുന്നിലെത്തി.ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ എബ്രഹാം ഓസ്‌ലർ’, ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും നനെ നായകനാക്കി ഗിരീഷ് എ.ഡി ഒരുക്കിയ ‘പ്രേമലു’, മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ “മയുഗം’ എന്നിവയാണ് വലിയ വിജയം നേടിയത്. ഒപ്പം വർഷാദ്യം റിലീസായ ‘ആട്ടം’ നിരൂപകപ്രശംസയും നേടി.അതേ സമയം, ചിദംബരം സംവിധാനം ചെയ്ത‌ത്‌.

 

കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’ മികച്ച പ്രതികരണം നേടി ഒരു വലിയ വിജയത്തിൻ്റെ സൂചന നൽകുന്നുണ്ട്. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലും ശ്രമയുഗം എന്നിവയും തിയറ്ററുകളിൽ തുടരുകയാണ്. ബിജു മേനോനെ നായകനാക്കി റിയാസ് ഷെരീഫ് ഒരുക്കിയ ‘തുണ്ട്’ മികച്ച അഭിപ്രായങ്ങൾ നേടുന്നുണ്ട്. എന്നാൽ അതിനി പിന്നാലെ വന്ന സിനിമകൾ എല്ലാം വലിയ ഒരു കുതിപ്പ് തന്നെ ആണ് നടത്തിയത് , ഏറെ പ്രതീക്ഷയോടെ വന്ന ചിത്രങ്ങൾ ആണ് ഏലാം എന്നാൽ ഒന്നിന് ഒന്ന് മെച്ചപ്പെട്ട സിനിമകൾ ആണ് , എന്നാൽ ഇനി വരാൻ ഇരിക്കുന്നത് മികച്ച ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടെ ടർബോ , ആവേശം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *