ആട് ജീവിതത്തിൽ പൃഥ്വിരാജ് ചെയ്തത് കേട്ടാൽ ഞെട്ടും

മലയാള സിനിമാ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ‘ആ‌ടുജീവിതം’. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിനാണ് ഏറെക്കാലമായി മലയാളി കാത്തിരിക്കുകയാണ്. ആടുജീവിതം എന്ന നോവൽ എങ്ങനെയാകും ബി​ഗ് സ്ക്രീൽ എത്തുക എന്ന കാത്തിരിപ്പാണ് അത്. സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളും ശരീരത്തിലെ മാറ്റങ്ങളും വൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിരാജ് തളർന്ന് വീണിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുന്നത്.

 

പക്ഷേ വേണ്ടാന്ന് പറ‍ഞ്ഞ് പാക്കപ്പായിട്ടുണ്ട്. മരിഭൂമിയിലെ മണിലിൽ കൂടി നമുക്ക് നേരെ പോലെ നടക്കാൻ പറ്റില്ല. അങ്ങനത്തെ സാഹചര്യത്തിലാണ് ഈ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡിൽ നടക്കുകയുമൊക്കെ ചെയ്യുന്നത്. എന്നാൽ ചിത്രത്തിൽ പൃഥ്വിരാജ് ചെയ്തത് കണ്ടാൽ ഞെട്ടിപ്പോവുന്ന അഭിനയം തന്നെ ആണ് കാഴ്ച വെച്ചിരിക്കുന്നത് , ചിത്രം വലിയ ഒരു കളക്ഷനും നേടി മുന്നോട്ട് പോവുകയാണ് , ചിത്രത്തിൽ പൃഥ്വിരാജിന്റെ അഭിനയം തന്നെ ആണ് എടുത്തു പറയുന്നത് , വലിയ ഒരു കഠിനപ്രയത്നം തന്നെ ആണ് പൃഥിരാജ് ചെയ്തത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *