Malayalam

മമ്മൂട്ടിയോ പ്രിഥിരാജോ മികച്ച നടൻ ചർച്ചയായി പ്രേക്ഷകർ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മമ്മൂട്ടിയോ പ്രിഥിരാജോ എന്ന ചർച്ചയിൽ ആണ് ,എന്നാൽ ഇരുവരും മികച്ച ചിത്രങ്ങളിൽ തന്നെ അഭിനയിച്ചവർ ആണ് ബ്രഹ്മയുഗം , കാതൽ ,എന്നിങ്ങനെ ഉള്ള ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിക്കും ആട് ജീവിതം എന്ന ചിത്രത്തിന് പൃഥ്വിരാജിനും ആണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് , എന്നാൽ ഇരു ചിത്രങ്ങളിലെ പൃഥിരാജിന്റെയും മമ്മൂട്ടിയുടെ പ്രകടനവും എല്ലാവരും ഏറ്റെടുത്തതും ആണ് , എന്നാൽ ഇരുവരുടെയും അഭിനയം ഇന്ത്യൻ സിനിമയിൽ തന്നെ മറ്റാർക്കും നൽകാൻ കഴിയാത്തതാണ് , എന്നാൽ ഇരുവരും അവാർഡ് പട്ടികയിൽ ഉണ്ടാവും എന്നും പറയുന്നു , മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ വലിയൊരു തംരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആട് ജീവിതം.

 

 

വലിയ വിജയമാണ് ചിത്രം തീയ്യേറ്ററിൽ നേടി കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള കളക്ഷൻ നോക്കിയാൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 30 കോടിക്ക് മുകളിലാണ്. ബോക്സോഫീസ് കളക്ഷൻ ട്രാക്കറായ https://www.sacnilk.com/ പങ്ക് വെച്ച കണക്ക് പ്രകാരം ഇന്ത്യ നെറ്റ് കളക്ഷനായി ചിത്രം നേടിയത് 21.6 കോടിയും, ഇന്ത്യ ഗ്രോസായി 15.95 കോടിയും ഓവർസീസ്‌ കളക്ഷനായി 14.55 കോടിയും ചിത്രം നേടി കഴിഞ്ഞു.ചിത്രത്തിൻറെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിൽ നിന്ന് 7.45 കോടിയാണ് ആദ്യ ദിനം നേടിയത്. കൂടുതൽ അറിയാൻ വീഡിയോ കാണുക,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top