5 വർഷത്തേക്ക് സൗജന്യ അരിയും ഗോതമ്പും..

സാധാരണക്കാർക്കായി കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം, വരുന്ന 5 വർഷത്തേക്ക് നമ്മൾ സാധാരണക്കാരുടെ വീട്ടിലേക്ക് സൗജന്യമായി അറിയും ഗോതമ്പും ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കാൻ പോവുകയാണ്. എല്ലാ വീട്ടിലും അത് കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന കാര്യം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുകയും ചെയ്യും. കേന്ദ്ര സർക്കാരിന്റെ രസീത് സൗജന്യ ഭക്ഷ്യ വിഭവങ്ങൾ വാങ്ങുന്ന ഓരോ വ്യക്തികൾക്കും ലഭിക്കുന്നതാണ്. മറ്റു സംസ്ഥാങ്ങളിലെ പോലെ തന്നെ നമ്മുടെ കേരളത്തിലും എല്ലാവര്ക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്നുണ്ട് എന്ന കാര്യവും സർക്കാർ ഉറപ്പ് വരുത്തുകയും ചെയ്യും. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതിയുടെ പുതിയൊരു ഭാഗമാണ് ഇപ്പോൾ ആരംഭിക്കാനായി പോകുന്നത്.

കോവിഡ് കാലത്ത് നമ്മൾ സാധാരണക്കാരുടെ വീടുകളിലേക്ക് സൗജന്യമായി ഭക്ഷ്യ വസ്തുക്കൾ നൽകുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ ഈ പദ്ധതി വീണ്ടും നമ്മുടെ രാജ്യത്ത് നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. എലെക്ഷൻ റിസൾട്ടുകൾ വന്ന ഈ സമയത്. എല്ലാ വീടുകളിലേക്കും സഹായം എത്തിച്ചേരുന്നതാണ്. ഒരു രൂപ പോലും മുടക്കാതെ എല്ലാ മാസങ്ങളിലും നമ്മൾ സാധാരണക്കാർക്കായി കേന്ദ്ര സർക്കാർ വിഹിതം എത്തിച്ചേരുന്നതാണ്.

ഇത്തരത്തിൽ ഉള്ള സർക്കാർ പദ്ധതികൾ വരും ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ്. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വാർത്തകൾ അറിയാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക. കേന്ദ്ര സർക്കാർ എല്ലാ സാധാരണകാരിലേക്കും സഹായങ്ങൾ എത്തിക്കുക എന്ന ലക്ഷയത്തോടെയാണ് ഇത്തരത്തിൽ ഉള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. പരമാവധി ആളുകൾ ഇത് പ്രയോജനപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *