മാർച്ച് 22 23 24 25 തീയതികളിൽ ഈ നാളുകാർക്ക് നേട്ടം

മാർച്ച് 22 23 24 25 തീയതികളിൽ ഈ നാളുകാർക്ക് ഞെട്ടിക്കുന്ന ഒരു അത്ഭുതം ഭൂമിയിൽ ക്രയവിക്രയം നടത്തിയെന്നു വരും. വ്യവസായങ്ങളിൽനിന്ന് കൂടുതൽ വരുമാനമുണ്ടാകും. ദൂരയാത്രകൾ സുഖകരമായി ഭവിക്കും. പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വർധിക്കും. പുതിയ വ്യാപാരം തുടങ്ങാൻ പറ്റിയ സമയമല്ല.ജോലിയിൽ തടസ്സങ്ങൾ വന്നുചേരും. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രകൾ നടത്തും. സന്താനങ്ങളുടെ ആരോഗ്യത്തിൽ വ്യാകുലപ്പെടും. പരസ്യം മുഖേന ആദായം ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. സന്താനങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാനവസരമുണ്ടാകും.. മാസത്തിന്റെ മധ്യത്തോടെ വിവിധ സ്രോതസ്സുകളിൽ നിന്ന് നേട്ടം ഉണ്ടാകും. എന്നാൽ ചെലവ് വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കും. ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലായിരിക്കും. പണം ശ്രദ്ധയോടെ ചെലവഴിച്ചില്ലെങ്കിൽ സാമ്പത്തിക ഞെരുക്കം ഉണ്ടായേക്കും.

 

 

ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പ്രണയ ബന്ധം കൂടുതൽ ദൃഢമാകും.വിദ്യാർത്ഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്ന് വ്യതിചലിക്കാനിടയുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലിയും വീടും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിൽ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.ബിസിനസ് രംഗത്തെ പണമിടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തണം. കുടുംബപരമായ കാരണങ്ങളാൽ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടായേക്കാം. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശങ്ക വർധിക്കും, ജീവിതത്തിൽ നല്ല മാറ്റങ്ങൾ വന്നു ചേരും ,ആഗ്രഹങ്ങൾ നിറവേറും, ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും, എന്നിങ്ങനെ നേട്ടങ്ങൾ തന്നെ ആയിരിക്കും ഫലം വന് ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *