ക്ഷേമ പെൻഷൻ 1600 രൂപ അക്കൗണ്ടിലേക്ക്, സന്തോഷവാർത്ത

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം തീയതിയിൽ ചെറിയ മാറ്റം. മെയ് 29 പെൻഷൻ വിതരണം ചെയ്യും എന്ന വാർത്തയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്നിരുന്നത്. എന്നാൽ അതിൽ നിന്നും ചെറിയ മാറ്റം ഉണ്ടാവുകയാണ്. പെൻഷൻ വിതരണം ചെയ്യാനുള്ള സമയം മെയ് 30 ലേക്ക് മാറ്റിയിരിക്കുന്നു. 29 ന് പെൻഷൻ കിട്ടാത്തവർ വിഷമിക്കേണ്ടതില്ല. മെയ് 30 വൈകുന്നേരത്തോടെയാണ് പെൻഷൻ വിതരണം ആരംഭിച്ചത്.

കുടിശ്ശിക ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടും നിരവധി അറിയിപ്പുകൾ വന്നിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ സാഹചയത്തിൽ ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് വിതരണം ചെയ്യുന്നത്. ക്ഷേമ പെൻഷൻ ലഭിക്കാതെ വളരെ അതികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി ആളുകളാണ് ഉള്ളത്. അവർക്ക് എല്ലാം വളരെ അതികം ആശ്വാസം നിറക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

പെൻഷൻ വിതരണം ആദ്യ ഘട്ടത്തിൽ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ വാങ്ങുന്നവരിലേക്കാണ് എത്താനായി പോകുന്നത്. അതിനു ശേഷം ഒന്നോ, രണ്ടോ ദിവസങ്ങൾക് ശേഷം മാത്രമേ ക്ഷേമ പെൻഷൻ കൈകളിൽ വാങ്ങുന്നവരിലേക്ക് എത്തുക. എല്ലാവര്ക്കും പെൻഷൻ ലഭിക്കും. അതുകൊണ്ടുതന്നെ എല്ലാവര്ക്കും കൃത്യമായി പെൻഷൻ ലഭിക്കും.

മാസ്റ്ററിങ് പ്രക്രിയ ചെയ്യാത്തവർക്ക് പെൻഷൻ ലഭിക്കുന്നതല്ല. മാസ്റ്ററിങ് ചെയ്യാത്തവർ പെൻഷൻr ലഭിക്കണം എങ്കിൽ നിങ്ങളുടെ തദ്ദേശ സ്വയം ഭരണ സ്ഥാനത്തിൽ ബന്ധപ്പെടതാണ്. 2024 ലെ ആനുകൂല്യങ്ങൾ ലഭിക്കാനായി മാസ്റ്ററിങ് നിർബന്ധമായും ചെയ്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *