പെൻഷനും pm കിസ്സാൻതുകയും ഒരുമിച്ച് ബാങ്കിൽ സർക്കാരിന്റെ വാക്ക്

പെൻഷനും pm കിസ്സാൻതുകയും ഒരുമിച്ച് ബാങ്ക് അക്കൗണ്ടിൽ വരും എന്നും പറയുന്നു , പെൻഷൻ തുകയും പിഎം കിസാൻ തുകയും ഈ സർക്കാരിന്റെ ഭരണം തുടങ്ങി കഴിഞ്ഞാൽ കൈകളിൽ എത്തിച്ചേരും എന്നും പറയുന്നു , കേന്ദ്ര സർക്കാരിന്റെയും സംസഥാന സർക്കാരിന്റെയും അനുകുല്യങ്ങൾ ആണ് ഇത് , എന്നാൽ ഈ അനുകുല്യങ്ങൾ എല്ലാം വളരെ വേഗത തന്നെ കൈകളിൽ എത്തിച്ചേരും എന്നും പറയുന്നു , സംസ്ഥാനത്തു പെൻഷൻ തുകയുടെ കാര്യത്തിൽ ആണ് എല്ലാവരും ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നത് പെൻഷൻ തുകവിതരണം ചെയ്യാൻ കഴിയാതെ സർക്കാർ ദുരിതത്തിൽ തന്നെ ആണ് , സർക്കാരിന്റെ ധനവകുപ്പിൽ പണം ഇല്ലാത്തുകൊണ്ടു പെൻഷൻ 6 മാസം ആയി മുടങ്ങി കിടക്കുന്നു എന്ന വാർത്തകൾ എല്ലാവർക്കും അറിയുന്ന ഒരു കാര്യം ആണ് ,

 

എന്നാൽ സംസഥാനത്തെ എല്ലാ കുടിശിക ഗുണഭോക്താക്കളും പെൻഷൻ കുടിശിക വിതരണത്തെ കുറിച്ചാണ് അന്വേഷിക്കുന്നത് , 1600 രൂപ ആണ് എല്ലാ മാസവും പെൻഷൻ വിതരണം നടത്തിയിരുന്നത് എന്നാൽ അത് മുടങ്ങിപലർക്കും 3200 രൂപയ്ക്കും അതിനു മുകളിലും പെൻഷൻ തുക ആയി തുടങ്ങി , എന്നാൽ പെൻഷൻ തുകയുടെ വിതരണത്തിൽ സർക്കാർ കാണിക്കുന്ന ഈ പിഴവ് എല്ലാവർക്ക്കും വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് ഉണ്ടാക്കുന്നത് , എന്നാൽ അതുപോലെ കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന പിഎം കിസാൻ പദ്ധതിയുടെ തുകയും സർക്കാർ നേരിട് നൽകും എന്ന വർത്തകയും വരുന്നു, പെൻഷൻ പോലെ തന്നെ പിഎം കിസാൻ തുകയും ജനങ്ങൾ കാത്തിരിക്കുന്ന ഒരു തുക തന്നെ ആണ് , എന്നാൽ മോദി സർക്കാരിന്റെ തുടർ ഭരണം അനുസരിച്ചു്യിരിക്കും ഈ തുക ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *