പെൻഷൻവർധനവുണ്ടാകുമോ സർക്കാർ തീരുമാനങ്ങൾ കണ്ടാൽ ഞെട്ടും

പെൻഷൻ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് , സർക്കാർ നൽകി വരുന്ന പെൻഷൻ തുക എല്ലാം ഇപ്പോൾ പലരിലും എത്തുന്നില്ല എന്നാണ് പറയുന്നത് , എന്നാൽ സർക്കാരിന്റെ ഈ പ്രവർത്തി ആണ് എല്ലാവർക്കും വളരെ അതികം ദുരിതത്തിൽ ആകിയിരിക്കുന്നത് , പെൻഷൻ തുകയുടെ വിതരണം നിലച്ചിത് മാസങ്ങൾ ആയി , പലർക്കും വലിയ ഒരു തുക തന്നെ പെൻഷൻ തുകയായി ലഭിക്കാനുണ്ട് , ലോക സാബ തിരഞ്ഞുഎടുപ്പിൽ ldf സർക്കാരിന് ലഭിച്ച തിരിച്ചടി ആണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയുന്നത് , പെൻഷൻ വിതരണത്തിൽ വന്ന മാറ്റങ്ങൾ ആണ് ldf തോൽക്കാൻ കാരണം എന്നും പറയുന്നു , സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പലർക്കും പെൻഷൻ തന്നെ ലഭിച്ചിട്ടില്ല എന്നത് തന്നെ ആണ് സത്യം , എല്ലാമാസവും 1600 രൂപ പെൻഷൻ വിതരണം നടത്തി വന്നിരുന്ന സർക്കാർ പിന്നീട് പലർക്കും പെൻഷൻ തുക പോലും നൽകിയിരുന്നില്ല , കുടിശ്ശികയായി 8000 രൂപ വരെ ഒരാള്ക്ക് ലഭിക്കാനുണ്ട് ,

 

എന്നാൽ ഇനിമുതൽ പെൻഷൻ വിതരണം കൃത്യമായി നടക്കും എന്നും പറഞ്ഞിരുന്നു എന്നാൽ പെൻഷൻ തുക വിതരണം നടത്താൻ സർക്കാർ തീരുമാനങ്ങളും വന്നിരുന്നു , ജൂൺ മാസത്തെ പെൻഷൻ തുകയുടെ വിതരണം ഉടൻ ഉണ്ടാവും എന്നും സർക്കാർ അറിയിച്ചു, എന്നാൽ ldf ഭരണത്തിൽ കയറുന്നതിനു മുൻപ്പ് തന്നെ ldf മുന്നോട്ട് വെച്ച വകഥനകളിൽ പ്രധാനമായ ഒന്ന് തന്നെ ആയിരുന്നു പെൻഷൻ നൽകുന്ന കാര്യം , എന്നാൽ അത് ഇതുവരെ കൃത്യമായി കൊണ്ട് നടക്കാൻ സർക്കാരിന് കഴിഞ്ഞല്ല , എന്നാൽ ഇനി വരും ദിവസങ്ങളിൽ സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള -തയ്യാറെടുപ്പിൽ ആണ് എന്നാൽ പെൻഷൻ വിതരണത്തിന്റെ കാര്യത്തിൽ വളരെ ശ്രെധ നൽകി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *