ജൂൺ മാസത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു പെൻഷൻ ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം

കേരളത്തിൽ പെൻഷൻ വിതരണത്തെ കുറിച്ചുള്ള ചർച്ചകളെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് , എന്നാൽ വീണ്ടും ക്ഷേമപെൻഷൻ 8000 രൂപ ജൂൺ മാസത്തിൽ വിതരണം ഉടൻ ഉണ്ടാവും എന്ന വാർത്തകൾ ആണ് ഇപ്പോൾ സർക്കാരിന്റെ അടുത്ത് നിന്നും വരുന്ന വാർത്തകൾ .  2024 ലെ വാർഷിക മസ്റ്ററിങ് ചെയ്യണം എന്നാണ് പറയുന്നത്, എന്നാൽ ഇതുവരെ മാസ്റ്ററിങ് ചെയ്യാത്തവർ ഉണ്ടെങ്കിൽ അത് വളരെ വേഗത്തിൽ തന്നെ ചെയ്യണം എന്നാണ് പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പെൻഷൻ വാങ്ങുന്നവർക്ക് ഇത് വളരെ പ്രധാന പെട്ട ഒരു കാര്യം തന്നെ ആണ് , ഈ മാസത്തെ പെൻഷൻ തുക സർക്കാർ ബാങ്ക് അക്കൗണ്ട് വഴി നൽകി വരുന്നു എന്നു പറയുന്നു , നിരവധി മാസത്തെ പെൻഷൻ തുക മുടങ്ങി കിടന്നിരുന്നു , എന്നാൽ കുടിശ്ശികയായ പെൻഷൻ തുക വിതരണം ചെയ്യാൻ ഒരുങ്ങുകയാണ്,

 

നിരവധി ആളുകൾ ആണ് പെൻഷൻ തുക ലഭിക്കാൻ കാത്തിരിക്കുന്നത് , മൂന്ന് മാസം വരെ ഉള്ള പെൻഷൻ തുക സർക്കാർ നൽകാൻ ബാക്കി ഉണ്ട് , ഇലക്ഷൻ സമയത്തു പറഞ്ഞ കാര്യങ്ങൾ ഒന്നും ഇതുവരെ സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ല , ധനവകുപ്പിന്റെ കിഴിൽ വരുന്ന ഈ കാര്യങ്ങൾ ഈ മാസത്തെ പെൻഷൻ തുക വിതരണം ചെയ്യും എന്നും മന്ത്രി പറഞ്ഞിരുന്നു , എന്നാൽ പലർക്കും ഈ മാസത്തെ പെൻഷൻ തുക കൈകളിൽ എത്തിയിട്ടില്ല എന്നാൽ ഇവർക്ക് ഉടൻ എത്തിച്ചേരും എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു , ഈ മാസത്തോടെ എല്ലാ പെൻഷൻ ഉപഭോക്താക്കൾക്കും പെൻഷൻ തുക കുടിശിക എല്ലാം കൊടുത്തു തീർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് , പെൻഷൻ വാർത്തകൾ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/g8bdTe-ceT4

Leave a Reply

Your email address will not be published. Required fields are marked *