കേരളറേഷൻ ഇനി കേന്ദ്രനിയന്ത്രണത്തിൽ ഒരു രാജ്യം ഒരു റേഷൻ പദ്ധതി തുടക്കം

കേരളറേഷൻ ഇനി കേന്ദ്രനിയന്ത്രണത്തിൽ ജൂൺ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു എന്ന വാർത്തകൾ സർക്കാർ പുറത്തു വിട്ടു , കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ എത്തിയിരിക്കുകയാണ് , എന്നാൽ കഴിഞ്ഞ സർക്കാരിന്റെ ഭരണ കാലത്തു തുടക്കം കുറിച്ച പല കാര്യങ്ങളും ഈ ഭരണത്തിൽ പ്രാവർത്തികം ആകും എന്നും പറയുന്നു , ജനങ്ങൾക്ക് ഇടയിലും റേഷൻ വിതരണത്തിലും വലിയ മാറ്റം തന്നെയാണ് കഴിഞ്ഞ മോദി സർക്കാർ വകഥനകൾ കൊണ്ട് വന്നത് എന്നാൽ അവർ വീണ്ടും ഭരണത്തിൽ കയറുമ്പോൾ ഈ കാര്യങ്ങൾ എല്ലാം നടപ്പിലാക്കുകയും ചെയ്യും എന്ന ഉറപ്പാണ് ജനങ്ങൾക്ക് ഉള്ളത് , എന്നാൽ ഈ സർക്കാർ ഭരണത്തിൽ വരുന്നതോടെ റേഷൻ കടകളിലെ ആദ്യ മാറ്റം സ്മാർട്ട് PDS സംവിധാനം ആണ് എന്നു പറയുന്നു . പൊതു വിതരണ സംവിധാനത്തിന്റെ ഗുണഭോക്താക്കൾക്ക് സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയുന്ന സംവിധാനം ആണ് സ്മാർട്ട് pds .

 

 

എന്നാൽ ഈ പദ്ധതികൾ വഴി ധാരാളം ഗുണങ്ങളാണ് സർക്കാർ ജനങ്ങൾക്ക് നല്കുന്നത്. റേഷൻ കടകളുടെ കണ്ട്രോൾ മുഴുവനായി കേന്ദ്ര സർക്ക ആണ് ഇനി അങ്ങോട്ട് നടത്തുക എന്നും ഒരു പ്രതേകത ഉണ്ട് , കേരളസർക്കാരിന്റെ കിഴിൽ ഉള്ള എല്ലാ റേഷൻ വിവരങ്ങളും കേന്ദ്ര സർക്കാറിന്റെ കൈമാറുകയും ചെയ്യും , എന്നാൽ ഇതുവരെ ലഭിച്ചു കൊണ്ടിരുന്ന എല്ലാ റേഷൻ അനുകുല്യങ്ങളിലും കൂടുതൽ അനുകുല്യങ്ങൾ വന്നു ചേരും , കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾക്ക് ആണ് ഇനി അങ്ങോട്ട് മുഴുവൻ ആയി ഉണ്ടാവുന്നത് , ഒരു രാജ്യം ഒരു റേഷൻ പദ്ധതിയുടെ തുടക്കം ആണ് ഇത് , എന്നാൽ ഇത് വഴി പലർക്കും ഇത് ഒരു ഗുണം തന്നെ ആണ് , അന്യ സംസ്ഥാനത്തു നിന്നും വന്ന തൊഴിലാളികൾക്ക് അവരുടെ റേഷൻ അനുകുല്യങ്ങൾ എവിടെ നിന്നും വാങ്ങിക്കാനുള്ള സൗകര്യം ആണ് ഇതിലൂടെ നടപ്പിലാക്കുന്നത് , ഉടൻ തന്നെ ഈ പദ്ധതി പ്രാബല്യത്തിൽ വരും എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/P679JHsTFKI

Leave a Reply

Your email address will not be published. Required fields are marked *