1600 രൂപ പെൻഷൻ വിതരണം, പുതിയ അറിയിപ്പ് വന്നു..!

Pension: പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അറിയിപ്പ് വന്നിരിക്കുകയാണ്.. സംസ്ഥാനത്ത് പെൻഷൻ വാങ്ങാനായി കാത്തിരിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന അറിയിപ്പാണ് ഇത്. എല്ലാ പെൻഷൻ ഉപഭോക്താക്കൾക്കും ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് കൃത്യമായി പെൻഷൻ കിട്ടാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു എന്നാൽ. ഏപ്രിൽ മാസം മുതൽ കൃത്യമായി പെൻഷൻ നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു.

മാസ്റ്ററിങ് ചെയ്താ എല്ലാവര്ക്കും കൃത്യമായി അവരുടെ അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്നതാണ്. ആദ്യം ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ വാങ്ങുന്നവർക്കാണ് ലഭിക്കുക. എന്നാൽ അതിനു ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷമായിരിക്കും കൈകളിലേക്ക് പെൻഷൻ വാങ്ങുന്നവരിലേക്ക് തുക എത്തുന്നത്.

ഏപ്രിൽ മാസത്തെ പെൻഷൻ തുകയാണ് ഈ മാസം വിതരണം ചെയ്യാനായി പോകുന്നത്. അതിനോടൊപ്പം നാല് മാസത്തെ കുടിശ്ശിക ആയി നിൽക്കുന്ന പെൻഷനിൽ ഒരു മാസത്തെ അതിനോടൊപ്പം നൽകാനാണ് സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നത്. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട തീയതി ഉടൻ തന്നെ സർക്കാർ അറിയിക്കുന്നതാണ്.

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. എല്ലാ ദിവസവും പെൻഷൻ വാർത്തകൾ അറിയാൻ ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *