ഖുറേഷി അബ്രാമിന്റെ വരവിനു ആണ് ഇനി ജനങ്ങൾ കാത്തിരിക്കുന്നത് ഈ കാര്യങ്ങൾ ചർച്ച ആവുന്നു ,

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം റിലീസായ അന്നുമുതൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാം ഭാ​ഗമായ എമ്പുരാൻ. എന്നാൽ ആട് ജീവിതം എന്ന സിനിമയുടെ തിരക്കിലും തന്റെ ചിത്രം പൃഥ്വിരാജ് മറന്നിട്ടില്ല , എന്നാൽ ഈ ചിത്രത്തിന് വലിയ ആകംഷ തന്നെ ആണ് വന്നിരിക്കുന്നത് , എന്നാൽ ഏമ്പുരാൻ എന്ന ചിത്രം വരുമ്പോൾ ചില കാര്യങ്ങൾ ചർച്ചക്ക് വെച്ചിരിക്കുയാണ് , ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏലാം ചർച്ച ആവുന്നു , ഖുറേഷി അബ്രാമിന്റെ ഇനി വരാൻ പോകുന്ന വില്ലൻ ആരാകും എന്നും മറ്റും ചർച്ചകളിൽ വരുന്നു , വലിയ ഒരു ചിത്രം ആയിരിക്കും എന്നും നമ്മൾക്ക് അറിയാം ,

 

 

2019 മാർച്ച് 28നായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ലൂസിഫർ റിലീസാകുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എമ്പുരാന് ശേഷം മുരളി ​ഗോപിയുടെ തന്നെ തിരക്കഥയിൽ ടൈസൺ എന്ന ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്. കന്നഡയിലെ പ്രശസ്ത നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് ടൈസൺ നിർമിക്കുന്നത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും. പൃഥ്വിരാജ് തന്നെയാണ് നായകനും. എന്നാൽ ഈ ചിത്രം വരുമ്പോൾ വലിയ പ്രതീക്ഷകൾ തന്നെ ആണ് ഒരുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *