ഏപ്രിൽ മാസം വട്ടപൂജ്യത്തിൽ നിന്നും കോടീശ്വര യോഗത്തിൽ

ജീവിതത്തിൽ വട്ടപൂജ്യത്തിൽ നിന്നും കോടീശ്വര യോഗത്തിൽ എത്തുന്ന നാളുകാർ മറ്റ് നാളുകാരുടെ ജ്യോതിഷഫലം ഈ വർഷം പൊതുവെ ഗുണദോഷസമ്മിശ്രമായിരിക്കും. ഉദ്ദേശിച്ച രീതിയിൽ പല കാര്യങ്ങളും നടക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതു സാധിക്കും. വിദേശതൊഴിലിനു ശ്രമിക്കുന്നവർക്കും കാര്യസാധ്യത കാണുന്നു..ദേഷ്യമൊക്കെ കുറയ്ക്കുക എടുത്തുചാടി ഒരു തീരുമാനവും എടുക്കാതിരിക്കുക വീട്ടിലെ ക്ലേശങ്ങൾ ഒക്കെ മാറി അഭിവൃദ്ധി വന്നുചേരും നേട്ടം ഒരുപാട് ആ അവസരങ്ങളും അത് പ്രയോജനപ്പെടുത്തുക അവസരങ്ങൾ വന്നുചേരുന്നത് നഷ്ടപ്പെടുത്തുന്ന നിങ്ങളുടെ സ്വഭാവം അത് മാറ്റിയെടുക്കുക . വിദ്യാർത്ഥികൾക്ക് കൂടുതലായ പരിശ്രമം ആവശ്യമാണ്. ഉദ്യോഗസ്ഥ തലത്തിലുള്ളവർക്ക് പലവിധ അനുകൂല മാറ്റങ്ങൾ കാണുന്നു. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ കൈവരും.വിദ്യാർത്ഥികൾ പുരോഗതി നേടും.

 

 

കച്ചവടക്കാർക്ക് ഗുണമുണ്ടാകും. എല്ലാ വിധത്തിലും അനുകൂലമാറ്റങ്ങൾ ഉണ്ടാകുന്നതാണ്. കച്ചവടക്കാർക്ക് ചില ഗുണങ്ങൾ ഈ വർഷമുണ്ടാകും. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരവരുടെ കർമ്മമണ്ഡലത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ നടക്കുന്നതാണ്. . ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധിയ്ക്കണം. . ആഗ്രഹിച്ച ഒരു നേട്ടം സ്വന്തം ആക്കുകയും ചെയ്യും എന്നാൽ ഈ നാളുകാർക്ക് സൗഭാഗ്യകാലം വന്നു ചേരുകയും ചെയ്യും ,എന്നാൽ ഏതേലം നക്ഷത്രക്കാർ ആണ് ഇങ്ങനെ സൗഭാഗ്യം അനുഭവിക്കാൻ പോവുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *