ഏപ്രിൽ മാസ റേഷൻ വിതരണം റേഷൻ മാസ്റ്ററിങ്

ഏപ്രിൽ മാസ റേഷൻ റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 27, 28 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെയുണ്ടാകും. മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ രാവിലെ 8 മുതൽ ഉച്ച ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസറഗോഡ്, ഇടുക്കി ജില്ലകളിൽ ഈ തീയതികളിൽ ഉച്ച 2 മുതൽ രാത്രി 7 വരെയും റേഷൻ കടകൾ പ്രവർത്തിക്കും.

 

മെയ് 4 മുതൽ സാധാരണറേഷൻ മസ്റ്ററിംഗ് പ്രതിസന്ധി, സെർവർ തകരാർ, സംസ്ഥാനത്ത് സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചെറുതല്ല. പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ സർക്കാർ കൈക്കൊണ്ടതാണ്. എന്നാൽ, നിലവിലുള്ള സർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ ഇനിയും പലരും റേഷൻ മാസ്റ്ററിങ് ചെയ്യാൻ ഉണ്ട് എന്നാൽ അത് എല്ലാം വളരെ വേഗത്തിൽ ചെയ്യണം എന്നും പറയുന്നു , എല്ലാ കാർഡ് ഉടമകളും റേഷൻ വാങ്ങണം എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക,

 

Leave a Reply

Your email address will not be published. Required fields are marked *