Malayalam

സൂര്യഗ്രഹണം , സ്ത്രീകൾ ഒരു കാരണവശാലും ഈ കാര്യങ്ങൾ ചെയ്യരുത്

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഇന്ത്യൻ സമയം രാത്രി 9.13 മുതൽ ഏപ്രിൽ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളിൽ ഗ്രഹണം ദൃശ്യമാകുന്നത്. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്നത്.ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോഴാണ് സമ്പൂർണ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ആകാശം സന്ധ്യയെന്ന പോലെ ഇരുണ്ടിരിക്കും. ഗ്രഹണം നടക്കുമ്പോൾ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാൻ നാസ അടക്കമുള്ള ഏജൻസികൾ വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രഹണം നാസ തൽസമയം സംപ്രേഷണം ചെയ്യും. അടുത്ത സമ്പൂർണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അൻറാർട്ടിക് മേഖലയിലാകും പൂർണമായും ദൃശ്യമാകുക.ഇന്ത്യൻ സമയം, രാത്രി 11.47 അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ ഇന്ത്യൻ സമയം രാത്രി 10.30 മുതൽ ഗ്രഹണം തത്സമയം സംപ്രേക്ഷണം ചെയ്യും. സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്ന ഇടങ്ങളിൽ പുലർച്ചെയും സന്ധ്യയ്ക്കും കാണപ്പെടും പോലെ ആകാശം ഇരുളും. കൊളംബിയ, വെനസ്വേല, പടിഞ്ഞാറൻ ബ്രിട്ടൻ, പോർച്ചുഗൽ,

 

 

ഐസ്‌ലൻഡ് തുടങ്ങിയവയുടെ ഭാഗങ്ങളിൽ സൂര്യഗ്രഹണം ഭാഗികമായി ദൃശ്യമാകും. എന്നാൽ നമ്മൾ ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ട് എന്നാൽ അത് എല്ലാം കൃത്യം ആയി അറിയണം , സ്ത്രീകൾ ഒരു കാരണവശാലും അടുക്കളയിൽ ഈ തെറ്റ് ചെയ്യരുതേഗ്രഹണ സമയത്ത് കണ്ണുകൊണ്ട് നേരിട്ട് സൂര്യനെ നോക്കിയാൽ കാഴ്ച നഷ്ച്ചപ്പെടാൻ സാധ്യത ഉണ്ട് എന്നതാണ് കാരണം.അന്ധത ഉണ്ടാക്കത്തക്ക ഒന്നു തന്നെ ഗ്രഹണ സമയത്ത് ഉണ്ടാകുന്നില്ല.എന്നാൽ നേരിട്ട് നോക്കുന്നതിന് പകരം.അതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേകം കണ്ണാടിയോ അല്ലെങ്കിൽ പ്രൊജക്ഷൻ രീതിയോ സ്വീകരിക്കേണ്ടതാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നുണ്ട്.ഗർഭസ്ഥ ശിശുവിനെ ബാധിക്കും എന്നാണ് വിശ്വാസം. സൂര്യഗ്രഹണ സമയത്ത് പ്രസവിക്കുന്ന കുട്ടികൾക്ക് വൈകല്യം ഉണ്ടാകുമെന്നുള്ള അന്ധവിശ്വാസവും ഉണ്ട്.നൂക്ളിയർ ഫ്യൂഷനിലൂടെ ന്യൂട്രോൺസ് മാത്രമാണ് സൂര്യൻ ഈ സമയത്ത് പുറപ്പെടുവിക്കുന്നത്. ഇതാണ് ഭൂമിയിലും മനുഷ്യരിലും പതിക്കുന്നത്. ഇത് ഗർഭിണിയെയോ ഗർഭസ്ഥ ശിശുവിനെയോ ബാധിക്കില്ല എന്ന് ശാസ്ത്രലോകം വിശദീകരിക്കുന്നു. എന്നിങ്ങനെ ചില കാര്യങ്ങൾ ഉണ്ട് എന്നാൽ അതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top