ഗുരുവായൂരിൽ ആനയെ നടയിരുത്തില്ലെന്ന് അധികാരികൾ പിന്നീട് സംഭവിച്ചത് ,

അമ്പലത്തിൽ ആനയെ നാടായിരുത്താൻ കൊണ്ട് വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ക്ഷേത്ര ഉടമയും അധികാരികളും സമ്മതിക്കാതെ വന്നപ്പോൾ ആന ഉടമകൾ അവിടെ ഭജന ഇരുന്ന സംഭവം ഉണ്ടായിട്ടുണ്ട് , എന്നാൽ അതിനെ തുടർന്ന് അധികാരികൾ ആനയെ നടക്കിരുത്താൻ സമ്മതിക്കുകയും ചെയ്തു , ആനകളെ ഏറെ ഇഷ്ടപെടുന്ന ആളുകൾ ആണ് നമ്മളുടെ നാട്ടിൽ ഉള്ളത്, ഏകദേശം 1997 കാലഘട്ടത്തിൽ ഗുരുവായൂർ അമ്പലത്തിൽ സംഭവം നടന്നത് ,

 

പുനലൂർ കരിവാളുർ നിന്നും ആണ് ആനയെ നടക്കിരുത്താൻ കൊണ്ട് വന്നത് , എന്നാൽ ദേവസത്തിലേക്ക് ആനകളെ വേണ്ട എന്നാണാണ് പറഞ്ഞത് , അതുകൊണ്ടു ആണ് ആനയെ അധികാരികൾ തടഞ്ഞത് , എന്നാൽ പിന്നീട് ആനയെ അമ്പലത്തിൽ കൊണ്ട് വരുകയും ആനയെ തിരുനടയിൽ ഇരുത്തുകയും ചെയ്തു , എന്നും പറയുന്നു , എന്നാൽ ഇത് കണ്ടു ദേവസം അതികകാരികൾ ആനയെ വഴിപാടായി സ്വീകരിക്കുകയും ചെയ്തു എന്നും പറയുന്നു , എന്നാൽ ആനകൾ നിരവധി ആണ് അവിടെ , ഒട്ടനവധി പേരുകേട്ട ആനകൾ വരെ അവിടെ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *