ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വഴി തെറ്റാത്ത ഗൂഗിൾ മാപ് ഉപയോഗിക്കാം

യാത്രകളിൽ ഏതൊരാൾക്കും വളരെ അധികം സഹായകരമായ ഒന്നാണ് ഗൂഗിൾ മാപ്പ്. എന്നാൽ ചില സമയങ്ങളിൽ ഗൂഗിൾ മാപ്പിനും വഴി തെറ്റും എന്ന കാര്യം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മൾ കണ്ടതാണ്. ഗൂഗിൾ മാപ്പിട്ട് കാറിൽ …