ക്ഷേമ പെൻഷൻ ഇതുവരെ കിട്ടിയില്ലേ ? ഇതാണ് കാരണം

ക്ഷേമ പെൻഷൻ വിതരണം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു.. എന്നാൽ പെൻഷൻ കൃത്യമായി ലഭിക്കാത്ത ഒരു സാഹചര്യമാണ് പലർക്കും ഉള്ളത്. ചിലർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൃത്യമായി വന്നിട്ടില്ല. എന്നാൽ മറ്റുചിലർക്ക് ബാങ്ക് …