കുഴി മന്തി കഴിക്കുന്നവർ ഇതൊന്നും കാണുന്നില്ലേ ?

ഏത് പ്രായക്കാരും ഒരുപോലെ കഴിക്കാനായി ഇഷ്ടപെടുന്ന ഒന്നാണ് കുഴി മന്തി. വ്യത്യസ്ത തരത്തിൽ ഉള്ള മന്തികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന രുചികളിൽ നിർമിക്കുന്ന ചില മന്തി സ്പെഷ്യൽ ഹോട്ടലുകളും …