റേഷൻവിതരണം പുതിയ രീതിയിൽ തുടങ്ങാൻ bjp സർക്കാർ നീക്കം

റേഷൻവിതരണം കേന്ദ്രമെടുത്തു സ്മാർട്ട്‌ PDS കിഴിൽ വരാൻ പോവുന്നു , സർക്കാരിന്റെ പുതിയ മാറ്റങ്ങൾ ആണ് ഇത് , കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ആണ് ഇനി റേഷൻ കടകളിലൂടെ നടക്കാൻ പോവുന്നത് , റേഷൻ വിതരണം ഇനി പുതിയ രീതിയിൽ മാറ്റാനുള്ള കാര്യങ്ങൾ ആണ് ഈ സർക്കാർ നോക്കുന്നത് , സർക്കാരിന്റെ തുടർ ഭരണം ആണ് ഇനി വരാൻ പോവുന്നത് , കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ഈ കാലഘട്ടത്തിൽവീണ്ടും തുടർന്ന് കൊണ്ട് നടക്കാൻ പോവുകയാണ് , എന്നാൽ ഇപ്പോളത്തെ റേഷൻ കാർഡ് ഉടമകളുടെ എല്ലാ വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ കിഴിലേക്ക് ആണ് കൈമാറാൻ പോവുന്നത് , പുതിയ മോദി സർക്കാർ ഭരണം ഏറ്റെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഈ പദ്ധതികൾക്ക് തുടക്ക കുറിക്കും എന്നും പറയുന്നു ,

 

 

എന്നാൽ ഈ പദ്ധതിയിൽ ഭാഗം ആയി കഴിഞ്ഞാൽ പലർക്കും നല്ല അനുകൂല്യത്താൽ ലഭിക്കും എന്നും പറയുന്നു , റേഷൻ ഉടമകൾക്ക് നല്ല ഒരു കാര്യം തന്നെ ആണ് ഇത് , എന്നാൽ ഏതെല്ലാം കാർഡുകൾക്ക് ആനുകൂല്യം നൽകണം എന്നും ഏതെല്ലാം ആനുകൂല്യം നൽകണം എന്നും ഇതിലൂടെ അറിയാൻ കഴിയും , എന്നാൽ മുൻഗണന നിരയിൽ ഉള്ളവർ എല്ലാവരും പിന്നിലേക്ക് പോവാൻ സാധ്യത ഏറെ ആണ് എന്നും പറയുന്നു , എന്നാൽ ഇപ്പോളുള്ള bpl കാർഡ് ഉടമകൾക്ക് ആണ് പ്രധാന വെല്ലുവിളികൾ ഉയരുന്നത് , എന്നാൽ ഇതിലൂടെ പുതിയ സംരംഭക തുടങ്ങുകയും ചെയ്യും , അരിക്ക് പകരം പണം വന്നു ചേരുകയും ചെയ്യും , എന്നാൽ ഇത് എല്ലാം സാധാരണക്കാരന് ഏറ്റവും ഗുണം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/E492PSzveiI

Leave a Reply

Your email address will not be published. Required fields are marked *