ഇനി 2000 അല്ല 4000 രൂപ വച്ച് ലഭിക്കും.. സന്തോഷവാർത്ത

കിസാൻ സമ്മാൻ നിധി വാങ്ങുന്നവർക്കായി പുതിയ അറിയിപ്പ് എത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ കൂടുതൽ തുക കർഷകർക്കായി അനുവദിക്കാൻ പോവുന്നു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സഹായ ധനം കർഷകരിലേക്ക് എത്തിക്കാൻ പോകുന്ന ഒരു സമയമാണ് ഇത്.

ഇതുവരെ കിസാൻ സമ്മാൻ നിധിയിൽ ചേരാൻ കഴിയാത്തവർക്ക് ഇനിയും അഗമാകാനുള്ള അവസരം ഒരുക്കുന്നുണ്ട് എന്ന സന്തോഷവാർത്തയും ഇപ്പോൾ വന്നിരിക്കുകയാണ്. ഇലക്ഷന് മുൻപ് സർക്കാർ അറിയിച്ചിരുന്നു എല്ലാ വാക്ദാണങ്ങളും നടപ്പിലാക്കാനാണ് പോവുകയാണ്.

സർക്കാർ പ്രതീക്ഷിച്ചതിലും കുറഞ്ഞ സീറ്റുകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരക്കാരായ ജനങ്ങളിലേക്ക് പരമാവധി സഹായങ്ങൾ എത്തിക്കുക എന്നതാണ് ഇപ്പോൾ സർക്കാരിന്റെ ലക്ഷ്യം.

കിസാൻ സമ്മാൻ നിധി എന്ന പദ്ധതി ആദ്യമായാണ് നേരിട്ട് കർഷകരിലേക്ക് പണം എത്തുന്ന ഈ പദ്ധതി ആദ്യമായി കൊണ്ടുവന്നത് തന്നെ ഈ സർക്കാരാണ്. മുടങ്ങാതെ തന്നെ ഈ പദ്ധതിയിൽ ഉള്ളവരിലേക്ക് സഹായങ്ങൾ നൽകി വരുന്നും ഉണ്ട്.

നേരിട്ട് ബാങ്കിലേക്ക് എത്തി ചേരുന്ന ഈ പദ്ധതിയിൽ വർഷത്തിൽ ഓരോ കർഷകർക്കും 6000 രൂപ വീതമാണ് അക്കൗണ്ടിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇനി മുതൽ വർഷത്തിൽ 12000 രൂപ വീതമാണ് കർഷകരിലേക്ക് എത്താനായി പോകുന്നത്. ഈ പദ്ധതിയിൽ ഭാഗമായ എല്ലാവര്ക്കും വളരെ അധികം സഹായമാകുന്ന രീതിയിലാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *