പാൽപായസം നായികയുടെ കുടുംബത്തിന് സംഭവിച്ചത്…!

OTT യിൽ ഒരുപാട് പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു പാൽ പായസം. എന്നാൽ ഈ ചിത്രത്തിൽ അഭിനയിച്ച നായിക ദിയ ഗൗഡ യുടെ ഭർത്താവിനെയും മകനെയും വീടിനകത്ത് മരി.ച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത, ഭർത്താവ് ഷെരീഫും മകനും ജീവനൊടുക്കാൻ കാരണമായത് കുടുംബ പ്രശ്നം. ദിയ ഗൗഡക്ക് സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഭർത്താവും മകനും വാടക വീട്ടിൽ താമസമാക്കിയത്. എന്നാൽ കദീജ എന്ന ദിയ ഗൗഡ ഇവരുടെ കൂടെ അല്ല താമസം.

ആലുവയിലെ ഫ്ലാറ്റിലാണ് കദീജ താമസിക്കുന്നത്. ബുധനാഴ്ച പുലർച്ചെയാണ് ഭർത്താവിനെയും മകനെയും മരിച്ച നിലയിൽ വീടിന്റെ രണ്ടാം നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപായി താനും മകനും ആത്മ,ഹത്യ ചെയ്യാൻ പോവുകയാണെന്ന് ഭാര്യയെ അറിയിച്ചിരുന്നതായി പോലീസ് അറിയിച്ചു.

ഒപ്പം മരിക്കുന്നതിന് മുൻപുള്ള ചിത്രങ്ങൾ ഭാര്യയായ കദീജക്ക് അയച്ചുകൊടുത്തിരുന്ന തെളിവുകളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഖദീജയുടെ ഫോണിൽ നിന്നും മറ്റൊരാളുടെ ഫോണിലേക്ക് ഈ ചിത്രങ്ങൾ അയച്ചുനല്കിയിരുന്നു. അങ്ങനെയാണ് പോലീസിനെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഭർത്താവ് ജീവൻ ഉടുക്കും എന്നത് ഭാര്യയെയും മറ്റൊരു വ്യക്തിയെയും വിളിച്ച് മുൻകൂട്ടി പറഞ്ഞിരുന്നു. അവിടേക്ക് ചെല്ലണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പോലീസും, അയൽവാസിയും എത്തുന്നതിന് മുൻപ് തന്നെ ഇരുവരുടെയും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *