ജൂൺ 1 മുതൽ മാസ്റ്ററിങ്.. പെൻഷൻ വേണ്ടവർ നിർബന്ധമായും ചെയ്യണം

സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനായി നിങ്ങൾ നിർബന്ധമായും ചെയ്യേണ്ട ഒന്നാണ് മാസ്റ്ററിങ് പ്രക്രിയ. മാസ്റ്ററിങ് പ്രക്രിയ ചെയ്യാത്തവർക് പെൻഷൻ ലഭിക്കാത്ത ഒരു സാഹചര്യം കഴിഞ്ഞ ഏതാനും നാളുകളായി നമ്മൾ കണ്ടിരുന്നു. 2024 ൽ കൃത്യമായി പെന്ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണം എങ്കിൽ നിങ്ങൾ നിർബന്ധമായും മാസ്റ്ററിങ് പ്രക്രിയ ചെയ്യണ്ടതാണ്.

Pension Matering

പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി ആലുവകളാണ് ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അത്തരക്കാർക്ക് ഇനിയും പെൻഷൻ കിട്ടാതിരിക്കരുത് എന്നുണ്ടെങ്കിൽ ജൂൺ ആദ്യ വാരത്തിൽ തന്നെ മാസ്റ്ററിങ് പൂർത്തീകരിക്കേണ്ടതാണ്.

ഏപ്രിൽ മാസം മുതൽ ഉള്ള പെൻഷൻ തുക കൃത്യമായി സർക്കാർ നൽകും എന്ന അറിയിപ്പും കഴിഞ്ഞ ദിവസം വന്നിരുന്നു. 1600 രൂപ വീതം അക്കൗണ്ടിലേക്ക് എത്തും എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ വരുന്നത്. മാസ്റ്ററിങ് പൂർത്തീകരിച്ചവർക്ക് മാത്രമേ പെൻഷൻ ലഭിക്കുകയുള്ളു. പെന്ഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. പെൻഷൻ വാങ്ങാൻ പോകുന്ന.. നിങ്ങളുടെ സുഹൃത്തുകളിലേക് എത്തിക്കു.. ഏറ്റവും പുതിയ പെൻഷൻ വാർത്തകൾ ഈ ചാനലിൽ വരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *