ഏപ്രിൽ മാസം 9 മുതൽ കോടിശ്വരയോഗമുള്ള നക്ഷത്രം ഇവർ

ഏപ്രിൽ മാസം കോടിശ്വരയോഗം ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും. ജീവിത പങ്കാളിയുമായി പൊരുത്തക്കേട് ഉണ്ടാവാതെ നോക്കണം. കൈവശ ഭൂമി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവർക്ക് മന്ദഗതി പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്നും ഉപദ്രവം വരാം. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും.അമിതാവേശം നിയന്ത്രിക്കണം. സ്വന്തം കാര്യങ്ങൾ ഉപേക്ഷിച്ച് പൊതുജന ആവശ്യങ്ങൾക്ക് പ്രവർത്തിക്കേണ്ടതായി വരും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും.

 

 

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. പ്രണയഭ്യർഥന നടത്തിയവർക്ക് അനുകൂലമായ മറുപടി ലഭിക്കും വിദേശ യാത്രയ്ക്ക് അവസരങ്ങൾ ലഭിക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും. പുതിയ സംരംഭങ്ങൾ വിജയിക്കും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായി തുടരും.ഔദ്യോഗിക രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യനില തൃപ്തികരമായി തുടരും. ഈ മാസം ഏതെല്ലാം നക്ഷത്രക്കാർക്കാണ് ഇങനെ ഭാഗ്യം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

https://youtu.be/dCdAaMhOMNY

Leave a Reply

Your email address will not be published. Required fields are marked *