Malayalam

മോഹൻലാൽ പ്രിയദർശൻ സിനിമയേക്കുറിച്ചു വിനീത് ശ്രീനിവാസൻ സംസാരിച്ചത് കേട്ടോ

മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തൻ്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്.സംവിധാനം ചെയ്‌ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, കല്ല്യാണി പ്രിയദർശൻ, അജു വർഗിസ്, ഷാൻ റഹ്‌മാൻ, നിവിൻ പോളി എന്നിവർ ഉൾപ്പെടെയുള്ള വൻ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.അങ്ങനെ ഒരു പ്രൊജക്റ്റ് ഇല്ലെന്നാണ് താരം പറഞ്ഞത്.

 

 

വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.ഇതൊക്കെ നടക്കുകയാണെങ്കിൽ നല്ലതാണ്. ഞാൻ ഒന്നിനും എതിരില്ല. എല്ലാത്തിനും റെഡിയാണ് ഞാൻ,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.ദുൽഖർ സൽമാൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ നായകന്മാരാക്കി എന്നാണ് സിനിമയുണ്ടാകുക എന്ന ചോദ്യത്തിനും വിനീത് മറുപടി പറഞ്ഞു.നല്ല സ്ക്രിപ്റ്റ് വരുമ്പോൾ താൻ ഇവരുടെ അടുത്തൊക്കെ പോകുമെന്നും അവരോടൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചാൽ അതിൽ തനിക്ക് സന്തോഷമുണ്ടാകുമെന്നും വിനീത് കൂട്ടിച്ചേർത്തു. എന്നാൽ എല്ലാവരും ആയി ഒരു സിനിമ ചെയ്യണം എന്നും തരാം പറഞ്ഞതാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top