Malayalam

അരിമ്പാറയും,പാലുണ്ണിയും പൂർണമായി ഇല്ലാതാകാം

അധികമായി ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും അരിമ്പാറ അതുണ്ടാക്കുന്ന അല്ലെങ്കിൽ അതുകൊണ്ടുണ്ടാവുന്ന അസ്വസ്ഥത വലുതാണ്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് അരിമ്പാറ. അതുപോലെതന്നെ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കാണപ്പെടാറുണ്ട്,അരിമ്പാറ കൊണ്ടുണ്ടാവുന്ന അഭംഗി, ഒരു സ്ഥലത്തു നിന്നും ശരീരത്തിന് പല ഭാഗങ്ങളിലേക്ക് പകരുകയും, എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ,ചില സമയങ്ങൾ അനുഭവപ്പെടുന്ന അസഹ്യമായ വേദന ഇതൊക്കെയാണ് പലരിലും അറിമ്പാറ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകൾ.HPV ഹ്യൂമൻ പാപ്പിലോമ വൈറസ് ഇനത്തിൽപ്പെട്ട ഒരു വൈറസാണ് അരിമ്പാറക്ക് കാരണം , അരിമ്പാറയുടെ സൈസ് ഷേപ്പ് കാണപ്പെടുന്ന സ്ഥലം എന്നിവ ഏത് ഇനത്തിൽപ്പെട്ട വൈറസ് ആണ് എന്ന് അനുസരിച്ചിരിക്കും ,തണ്ട കയ്യിലും ുഖത്ത് ജനനേന്ദ്രിയങ്ങളിൽ ണ് അരിമ്പാറ കണ്ടുവരുന്നത് ,

 

 

വൈറസ് അണുബാധ ഉണ്ടായ ഒരാളിൽ ചർമത്തിലെ കോശങ്ങൾ പെട്ടെന്ന് ഇരട്ടി ആവുകയും അത് ശരീരത്തിൽ നിന്നും പുറത്തോട്ട് വളർന്ന് വരികയും ചെയ്യുന്നു ഈ രീതിയിലാണ് അരിമ്പാറ കാണപ്പെടുന്നത്. അരിമ്പാറയുടെ എണ്ണത്തിൽ പെട്ടെന്ന് ക്രമാതീതമായ വളർച്ച ഉണ്ടാവുകയും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അത് പരസ്പര സ്പർശത്തിലൂടെ പകരുകയും ചെയ്യും. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് ഇൻഫെക്ഷൻ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും അരിമ്പാറ കൊണ്ട് ഉണ്ടാവുന്നില്ല എങ്കിലും നാം ശ്രദ്ധിക്കേണ്ടതും എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ട തുമായ സന്ദർഭങ്ങൾ ഉണ്ട്. എന്നാൽ ഇത് പൂരമായി പരിഹരിക്കാൻ കഴിയുന്ന ഒരു വിദ്യ ആണ് ഇത് , ഇതിനെ കുറിച്ച് കുടുതൽ അറിയാൻ വീഡിയോ കാണുക ,

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top