Malayalam

പോറ്റമ്മയെ ക്രൂരമായി മർദിച്ച മകൻ വീഡിയോ വൈറൽ

അവശ നിലയിൽ കിടക്കുന്ന അമ്മയെ അടിക്കുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് .പോറ്റമ്മയെ കലിപ്പ് തീരാത്ത മകൻ വളരെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , വീഡിയോ വളരെ വേദന ജനകം തന്നെ ആണ് , സ്വന്തം മകളെ വളർത്തി വലുതാക്കിയ ശേഷം വയസാവുമ്പോൾ മകളുടെ കൈയിൽ നിന്നും അടി വാങ്ങുന്നതാണ് പലയിടങ്ങളിലും കണ്ടു വരുന്നത് , നിരവധി സംഭവങ്ങൾ ആണ് ഇതുപോലെ നാട്ടിൽ പലയിടങ്ങളിൽ നടക്കുന്നത് ,

 

 

ഇതുപോലെ ഉള്ള പോലീസ് കേസ് എടുക്കുകയും ചെയ്യും , ഈ ക്രൂരമായ പീഡനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതും ആണ് എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , സ്വന്തം അമ്മയെ ക്രൂരമായി മർദിക്കുന്ന ഒരു മകന്റെ വീഡിയോ ആണ് ഇത് , ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ വളരെ സങ്കടം തോന്നിക്കുകയും ചെയ്യും , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു പ്രതികരണം അറിയിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top