Malayalam

തലസ്ഥാന നഗരിയിൽ ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

തലസ്ഥാന നഗരിയിൽ ടിപ്പറുകൾക്ക് വൻ നിയന്ത്രണം വാഹനാപകടകൾ കൂടുതൽ ആയതിനെ തുടരുന്നു ആണ്തലസ്ഥാന ന​ഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം. എല്ലാ ദിവസവും രാവിലെ 8 മുതൽ 10 വരെയും, വൈകുന്നേരം 3 മുതൽ 5 വരെയും നഗരത്തിൽ ടിപ്പർ ലോറികൾ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങൾക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് ബിഡിഎസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തിന് പിന്നാലെയാണ് നഗരത്തിൽ ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.അതെ സമയം അനന്തുവിനെ മരണത്തിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം തീരുമാനമാകാതെയാണ് പിരിഞ്ഞത്.

 

 

വിദ്യാർത്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹരം കൊടുക്കുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനമായില്ല. ആര് നഷ്ടപരിഹാരം നൽകുന്നു എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.ടിപ്പർ അപകടങ്ങൾ ഒഴിവാക്കാൻ എൻഫോഴ്സ്മെൻറ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് യോഗത്തിനുശേഷം ജില്ലാ കളക്ടർ ജറോമിക് ജോർജ് വ്യക്തമാക്കിയിരുന്നു , എന്നാൽ അപകടങ്ങൾ കുറക്കാനും ഈ കാര്യം ചെയ്യാൻ കഴിയും എന്നാൽ വാഹനങ്ങളുടെ അമിത വേഗത ആണ് അപകടകൾക്ക് കാരണം വന്നു ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top