Malayalam

പാലക്കാട് ആന ഇടഞ്ഞു മൃഗങ്ങളെ ആന ചവിട്ടി കൊന്നു

പാലക്കാട് കിഴക്കഞ്ചേരിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. തിരുവറ ക്ഷേത്രം ഉത്സവത്തിനെത്തിച്ച ആനയാണ് ഇടിഞ്ഞത്. പത്ത് മണിയോടെയാണ് സംഭവം. പറവെപ്പിനെത്തിച്ച ആനയെ അധികം വൈകാതെ തളച്ചതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ വാർത്ത ഏറെ പരിഭ്രാന്തി പരത്തി. ഉത്സവം കൂടാനെത്തിയ ആളുകളുടെ ബൈക്കുകൾ പ്രദേശത്ത് നിർത്തിയിട്ടിരുന്നു. ഇതിൽ ആറോളം ബൈക്കുകൾ ആന തകർത്തു. പതിവിൽ നിന്നും വ്യത്യസ്തമായി പാലക്കാട് അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.

 

 

 

ഇതായിരിക്കാം ആന ഇടയാൻ കാരണമെന്ന് കരുതുന്നു. എന്നാൽ ആനയുടെ കലിയിൽ രണ്ട് പശുക്കളെ ചവിട്ടിക്കൊന്നു എന്നും പറയുന്നു , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , ആന ഇടഞ്ഞു നിരവധി ആളുകൾക്കും അപകടം സംഭവിച്ചതും ആണ് , ആനകൾ ഇടഞ്ഞു ഓടുന്നതിനിടയിൽ നിരവധി ആളുകൾക്ക് പരിക്ക് സംഭവിക്കുകയും ചെയ്തു , ഇതുപോലെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top