മോഹൻലാലിന്റെ തിരഞ്ഞെടുപ്പുകൾ തെറ്റുന്നുണ്ടോ ബി ഉണ്ണി കൃഷ്ണൻ ചർച്ച ചെയുന്നു

മോഹൻലാൽ മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. ഒരു ഇടവേളയ്ക്ക് ശേഷം ഹിറ്റ് മേക്കേഴ്സായ മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ട് ,മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് പറയുകയാണ് ബി ഉണ്ണി കൃഷ്ണൻ, മോഹൻലാലും മമ്മൂട്ടിയും എല്ലാം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് , വളരെ സ്രെദ്ധയോടെ ആണ് എന്നും പറയുന്നു ,

 

 

ചില സമയങ്ങളിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ മോശം അവരുണ്ട് എന്നും പറയുന്നു ,മോഹൻലാലിന്റെ ചിത്രങ്ങൾ എല്ലാം ഒരു കാലത്തു മികച്ചതും ഒരുകാലത്തു മോശം കഥാപാത്രങ്ങൾ ആണ് എന്നും പറഞ്ഞിരുന്നു , എന്നാൽ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ബി ഉണ്ണി കൃഷ്ണൻ , ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത് , താരത്തിന്റെ അഭിനയത്തെ കുറിച്ചും ചർച്ച ഉണ്ടായിരുന്നു , ഇനിയും സിനിമകൾ തിരഞ്ഞു എടുക്കുന്നത് സ്രെദ്ധയോടെ ആണ് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *