Malayalam

മോഹൻലാൽ ഇപ്പോൾ ചെയ്യുന്നതിനോട് പരാതി സി ബി മലയിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞത്

മലയാളികൾക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. ലോഹിതദാസ് സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ധനം ഭരതം കമലദളം തുടങ്ങി മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.സമ്മർ ഇൻ ബത്‌ലഹേം, ദേവദൂതൻ, പ്രണയ വർണങ്ങൾ തുടങ്ങി ഇന്നും ഓർത്തിരിക്കുന്ന ചിത്രങ്ങളും സിബി മലയിൽ സമ്മാനിച്ചിട്ടുണ്ട്. മോഹൻ ലാൽ നായകനായി എത്തിയ ദേവദൂതന്റെ യഥാർത്ഥ കഥ അതല്ലെന്നും മോഹൻ ലാലിന്റെ നിർബന്ധത്തിന് മാറ്റിഎഴുതിയെന്നും സിബി മലയിൽ പറയുന്നു.

അഭിമുഖത്തിലാണ് സിബി മലയിൽ ഇക്കാര്യം പറയുന്നത്.17 വർഷങ്ങൾക്ക് ശേഷമാണ് ആ സിനിമ ചെയ്തത്. അന്നത്തെ കഥ ഇന്നത്തേതിനേക്കാൾ നന്നായിരിക്കും എന്ന് ഇപ്പോഴും അറിയാമെന്ന് സിബി മലയിൽ പറയുന്നു. എന്നാൽ മോഹൻലാലിനെ എല്ലാവര്ക്കും സാധാരണ വേഷങ്ങൾ തന്നെ ആണ് പ്രേക്ഷകർക്ക് ഇഷ്ടം എന്നും പറയുന്നു , മോഹൻലാലിനെ മാസ്സ് കഥാപാത്രങ്ങൾ എല്ലാം വളരെ വലിയ ഹിറ്റ് ആയിട്ടുണ്ട് എന്നും പറയുന്നു , എന്നാൽ സാധാരണ വേഷം ചെയുമ്പോൾ ആരാധകരും കൂടും എന്നും പറയുന്നു , സി ബി മലയിൽ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top