ആരാധകരെ ഞെട്ടിച്ച് മെഗാസ്റ്റാറിൻ്റെ ഫോട്ടോഷൂട്ട് വൈറൽ

മാമൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ അവർക്കുള്ള ഒന്ന് തന്നെ ആണ് എന്നാൽ അത്തരത്തിൽ നിരവധി ചിത്രങ്ങൾ ആണ് ഉള്ളത് എന്നാൽ അതിനിടയിലേക്ക് ആണ് ഇപ്പോൾ ഒരു ചിത്രം കൂടി വന്നിരിക്കുന്നത് ,ചുള്ളൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മെഗാസ്റ്റാറിൻ്റെ ഫോട്ടോഷൂട്ട് പുതിയ വൈറൽ ലുക്കിൽ എത്തി ആരാധകരെ ആവേശം കൊള്ളിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽമീഡിയ കയ്യടക്കിയിരിക്കുന്നത്.സിം​ഗപ്പൂരിൽ നിന്നുമുള്ളതാണ് ഫോട്ടോ.

 

 

തൊപ്പിയും പാന്റും ഷർട്ടും, കൂളിം​ഗ് ​ഗ്ലാസും ഒക്കെയായി ചുള്ളൻ ലുക്കിലാണ് താരം പുതിയ ഫോട്ടോയിൽ. സിംഗപ്പൂരിലെ ചരിത്ര പ്രസിദ്ധമായ മെർലിയൺ ലയൺ ഫിഷ് പ്രതിമയുടെ അടുത്ത് നിന്നുള്ള ഫോട്ടോയാണിത്. ഫോട്ടോ വന്നതിനു പിന്നാലെ നിരവധി പേരാണ് ഇതിനു കമന്റുമായി രം​എത്തിയത്.അതേസമയം, ടർബോ ആണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടേതായി ഇറങ്ങിയ ഭ്രമയുഗം മികച്ച അഭിപ്രായമാണ് നേടിയത്. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ആയിരുന്നു റിലീസ് ചെയ്തത്. 60കോടി അടുപ്പിച്ച് ചിത്രം കളക്ഷൻ നേടി. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ അവുക്കയു ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *