2024 ഏപ്രിൽ മാസം ഈ നാളുകാർക്ക് ഞെട്ടിക്കുന്ന ചില കാര്യങ്ങൾ വന്നുചേരും

2024 ഏപ്രിൽ മാസം ഈ നാളുകാർക്ക് ഏപ്രിൽ മാസത്തിൽ സംഭവിക്കുന്നു. സൂര്യൻ്റെ ഉച്ചരാശിയായ മേടവും, പരമോച്ചമായ മേടപ്പത്തും ഒക്കെ ഏപ്രിലിലാണ് വരുന്നത്.കാര്യങ്ങൾ വരുതിയിൽ അല്ലെന്ന തോന്നൽ ശക്തമാകും. പല കാര്യങ്ങളും നിർവഹിക്കുന്നതിന് പതിവിൽ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. രാഷ്ട്രീയപ്രവർത്തനം ശത്രുതയ്ക്ക് വഴിയൊരുക്കിയേക്കും. ജനസമ്മതി കുറഞ്ഞതായി മനസ്സിലാവുന്നതാണ്. ശനിയും ചൊവ്വയും പതിനൊന്നിൽ തുടരുകയാൽ ചെയ്യുന്ന തൊഴിലിൽ നിന്നും നേട്ടവും സ്ഥാനോന്നതിയും സാമ്പത്തികമായ പുഷ്ടിയും പ്രതീക്ഷിക്കാം. വിദേശയാത്രകൾക്ക് സർക്കാർ അനുമതി ലഭിക്കുന്നതാണ്. വിരുന്നുകളിൽ പങ്കെടുക്കാനാവും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ സന്ദർഭം വന്നെത്തും. സ്ത്രീകളുടെ പിന്തുണ, സാമ്പത്തിക സഹായം എന്നിവ പ്രതീക്ഷിക്കാം.

 

 

സുഖഭോഗവസ്തുക്കൾ പാരിതോഷികമായി കൈവരുന്നതാണ്. വ്യർത്ഥമായ യാത്രകൾ മനക്ലേശത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കും. തൊഴിൽരംഗം പതിയെ പുഷ്ടിപ്പെടാൻ തുടങ്ങും. വായ്പകളുടെ തിരിച്ചടവ് സാധ്യമാകുന്നതാണ്. പുതുസംരംഭങ്ങൾ ബാലാരിഷ്ട പിന്നിടും. പൂർവ്വിക സ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരം നേട്ടത്തിൽ കലാശിക്കുന്നതാണ്. പ്രതികൂലതകളിൽ മുഖ്യം സാമ്പത്തികമായ അസ്ഥിരത്വം തന്നെയാണ്.പഠനാർത്ഥികൾ പുതിയ കോഴ്സുകളിൽ ചേരുന്നതാണ്. ഗവേഷണത്തിൽ ശ്രദ്ധിക്കാൻ കഴിയും. ധന നേട്ടം വന്നു ചേരുകയും ചെയ്യും , തൊഴിൽ ഉയർച്ച, പുതിയ പ്രോജക്റ്റുകളുടെ ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ മറ്റുള്ളവർ ശ്രമിക്കും. ആലോചിച്ച തീരുമാനിക്കുക എന്നിങ്ങനെ നേട്ടങ്ങൾ തന്നെ വന്നു ചേരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *